"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
23:39, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം
വരി 13: | വരി 13: | ||
|} | |} | ||
==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം== | ==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം(23/06/2021)== | ||
ഒളിമ്പിക് ദിനാഘോഷവും സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനവും 2022 ജൂൺ23 ന് ഓൺലൈനായി നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ എം സുരേഷ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ വനിതാ വോളിബോൾ താരം ശ്രീമതി അഞ്ജു ബാലകഷ്ണൻ ഒളിമ്പിക് ദിന സന്ദേശം നല്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപിക ശ്രീമതി പ്രീതിമോൾ ടി ആർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക പി പി തങ്കമണി ചടങ്ങിന് നന്ദി പറഞ്ഞു | ഒളിമ്പിക് ദിനാഘോഷവും സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനവും 2022 ജൂൺ23 ന് ഓൺലൈനായി നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ എം സുരേഷ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ വനിതാ വോളിബോൾ താരം ശ്രീമതി അഞ്ജു ബാലകഷ്ണൻ ഒളിമ്പിക് ദിന സന്ദേശം നല്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപിക ശ്രീമതി പ്രീതിമോൾ ടി ആർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക പി പി തങ്കമണി ചടങ്ങിന് നന്ദി പറഞ്ഞു | ||
{| class="wikitable" | {| class="wikitable" |