"പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക കേന്ദ്രങ്ങളിൽ ഞായറഴ്ചകളിൽ പൊതുയോഗം ചേരുന്നു. പേരന്റിംഗ്ഗ്, പൊതുവിദ്യാലയങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച ക്ലാസ്സുകൾ നൽകി.

പൊതുവായനയെ വളർത്താൻ വായനാ വാരത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പുതിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് Ghs Kozhenchery മുന്നേറുന്നു. അധ്യാപകരും കുട്ടികളും ചേർന്നു സമാഹരിച്ച 8500 ൽ അധികം രൂപയുടെ പുസ്തകങ്ങൾ ചിറയിറമ്പ് സെഞ്ചുറി ആട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി... വായനയെ വളർത്താൻ പൊതു വിദ്യാലയത്തിന്റെ എളിയ ശ്രമം.

[[പ്രമാണം:38040 64.jpg|ലഘുചിത്രം|185x185ബിന്ദു]]

==='''ഭവനസന്ദർശനം '''===
==='''ഭവനസന്ദർശനം '''===
കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.

23:37, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോർണർ പി.റ്റി. എ

തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക കേന്ദ്രങ്ങളിൽ ഞായറഴ്ചകളിൽ പൊതുയോഗം ചേരുന്നു. പേരന്റിംഗ്ഗ്, പൊതുവിദ്യാലയങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച ക്ലാസ്സുകൾ നൽകി.

പൊതുവായനയെ വളർത്താൻ വായനാ വാരത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പുതിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് Ghs Kozhenchery മുന്നേറുന്നു. അധ്യാപകരും കുട്ടികളും ചേർന്നു സമാഹരിച്ച 8500 ൽ അധികം രൂപയുടെ പുസ്തകങ്ങൾ ചിറയിറമ്പ് സെഞ്ചുറി ആട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി... വായനയെ വളർത്താൻ പൊതു വിദ്യാലയത്തിന്റെ എളിയ ശ്രമം.

ഭവനസന്ദർശനം

കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.

ബോധവൽക്കരണ ക്ലാസുകൾ

വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളിൽ രക്ഷിതാക്കൾക്കു കൂടി അവസരം നൽകി. ലഹരി വിമുക്ത ക്ലാസ്സുകൾ കാൻസർ ബോധവൽക്കരണം, വൈദ്യുതി ഉപഭോഗം കുറയ്ക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്ക് പുതിയ അനുഭവം നൽകി .ചിന്തകളില്ല പ്രവൃത്തികളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് കുട്ടികളെ നയിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/lcrfi/ypfx/#p=1

https://online.fliphtml5.com/qhjql/wpqg/?fbclid=IwAR2kOmEUqw6MBknignEKwKuPID3obFwK938DERkR7Lwc5h0bqbuL9N-ITJA#p=1

നൃത്തപരിശീലനം

ഔഷധ തോട്ടം

സോപ്പു നിർമ്മാണ യൂണിറ്റ്

ജുനിയർ റെഡ്ക്രോസ്

കൗൺസലിങ്

യോഗ പരിശീലനം

കരാട്ടേ പരിശീലനം

പഠനയാത്രകൾ