ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/ഗണിത ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
'കുട്ടികളിൽ ഗണിത പഠനആഭിമുഖ്യം വർദ്ധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21361 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കുട്ടികളിൽ ഗണിത പഠനആഭിമുഖ്യം വർദ്ധിപ്പിക്കുക, നവീന ഗണിതപഠന സാധ്യതകൾ പ്രയോജനപ്പടുത്തുക എന്നീ ലക്ഷ്യത്തോടെ  ഗണിത പഠനം രസകരവും ലളിതവും ആക്കാൻ വിവിധതരം രൂപങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുള്ള ഗണിത ലാബ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വളരെ ലളിതമായി ഗണിതം പഠിക്കുന്നതിനായി ഈ ലാബ് ഉപയുക്തമാണ്.
കുട്ടികളിൽ ഗണിത പഠനആഭിമുഖ്യം വർദ്ധിപ്പിക്കുക, നവീന ഗണിതപഠന സാധ്യതകൾ പ്രയോജനപ്പടുത്തുക എന്നീ ലക്ഷ്യത്തോടെ  ഗണിത പഠനം രസകരവും ലളിതവും ആക്കാൻ വിവിധതരം രൂപങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുള്ള ഗണിത ലാബ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വളരെ ലളിതമായി ഗണിതം പഠിക്കുന്നതിനായി ഈ ലാബ് ഉപയുക്തമാണ്.സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ ,കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ,ജാമിതീയ രൂപങ്ങൾ, കളിനോട്ടുകൾ, ഡാമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള ഉപകരണങ്ങൾ എന്നിവ ലാബിൽ സജ്ജമാണ്.

23:24, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം