"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രത്തിന്റെ റാണിയായ ഗണിത ശാസ്ത്രത്തിന്റെ അഗാധങ്ങളിലേക്ക് കുട്ടികളുടെ ചിന്ത വ്യാപിപ്പിക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. ഗണിതം അതിമധുരമാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള | ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രത്തിന്റെ റാണിയായ ഗണിത ശാസ്ത്രത്തിന്റെ അഗാധങ്ങളിലേക്ക് കുട്ടികളുടെ ചിന്ത വ്യാപിപ്പിക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. ഗണിതം അതിമധുരമാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. |
22:22, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രത്തിന്റെ റാണിയായ ഗണിത ശാസ്ത്രത്തിന്റെ അഗാധങ്ങളിലേക്ക് കുട്ടികളുടെ ചിന്ത വ്യാപിപ്പിക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. ഗണിതം അതിമധുരമാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു.