"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
പ്ലേ ഫോർഹെൽത്ത്
KALLAR GLPS (സംവാദം | സംഭാവനകൾ)
ഉച്ചഭക്ഷണം
വരി 47: വരി 47:
[[പ്രമാണം:30504 KG...jpg|ലഘുചിത്രം|ബാലോത്സവം]]
[[പ്രമാണം:30504 KG...jpg|ലഘുചിത്രം|ബാലോത്സവം]]
<big>എല്ലാ വർഷവും പ്രീപ്രൈമറി കുട്ടികളെ ഉൾപ്പെടുത്തി  അവരുടെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം നടത്തിവരുന്നു. കൊറോണ മഹാമാരി കാലഘട്ടത്തിലും കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ഓൺ ലൈനായി നടത്താൻ കഴി‍ഞ്ഞു.</big>
<big>എല്ലാ വർഷവും പ്രീപ്രൈമറി കുട്ടികളെ ഉൾപ്പെടുത്തി  അവരുടെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം നടത്തിവരുന്നു. കൊറോണ മഹാമാരി കാലഘട്ടത്തിലും കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ഓൺ ലൈനായി നടത്താൻ കഴി‍ഞ്ഞു.</big>
= '''<big>ഉച്ചഭക്ഷണപദ്ധതി</big>''' =
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി നടന്നുവരുന്നു.  ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.  ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്