"ജി.എൽ.പി.എസ്സ്.കല്ലാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഡോർ ,ഔട്ട് ഡോർ) |
|||
വരി 4: | വരി 4: | ||
[[പ്രമാണം:30504 play for health....jpg|ലഘുചിത്രം|251x251ബിന്ദു|ഔട്ട് ഡോർ ഉപകരണങ്ങൾ]] | [[പ്രമാണം:30504 play for health....jpg|ലഘുചിത്രം|251x251ബിന്ദു|ഔട്ട് ഡോർ ഉപകരണങ്ങൾ]] | ||
= | = '''<big>പ്ലേ ഫോർ ഹെൽത്ത് പദ്ധതി</big>'''= | ||
=<small>വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ , ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.</small>= | |||
== '''<big>ഇൻ ഡോർ ഉപകരണങ്ങൾ</big>'''== | |||
=<small>ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത് .</small>= | |||
== '''<big>ഔട്ട് ഡോർ ഉപകരണങ്ങൾ</big>'''== | |||
=<small>നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.</small>= | |||
22:11, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |



പ്ലേ ഫോർ ഹെൽത്ത് പദ്ധതി
വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ , ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.
ഇൻ ഡോർ ഉപകരണങ്ങൾ
ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത് .
ഔട്ട് ഡോർ ഉപകരണങ്ങൾ
നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.
ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി

1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ
പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ

ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..
ബാലോത്സവം


എല്ലാ വർഷവും പ്രീപ്രൈമറി കുട്ടികളെ ഉൾപ്പെടുത്തി അവരുടെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണം നടത്തിവരുന്നു. കൊറോണ മഹാമാരി കാലഘട്ടത്തിലും കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ഓൺ ലൈനായി നടത്താൻ കഴിഞ്ഞു.