"ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

=== <u>കുട്ടിക്കളം പാർക്ക്</u> ===
=== <u>കുട്ടിക്കളം പാർക്ക്</u> ===
[[പ്രമാണം:48559 kids park32.jpg|ലഘുചിത്രം|200x200ബിന്ദു|kids park]]
കുട്ടികൾക്കായൊരു പാർക്ക് എന്നത് പ്രിയ ജയിം മാഷിൻറെ മനസ്സിലെ ഒരു അധിയായ ആഗ്രഹമായിരുന്നു. പി.ടി.എയുടെയും എസ്സ് എം സി യുടെയും പല യോഗങ്ങൾ ഇതിനായി കൂടുകയും സാമ്പത്തിക പ്രതിസന്ധി വലിയ ഒരു പ്രശ്നമായി മാറുകയും ചെയ്തപ്പോൾ മാഷ് തെന്നെ സധൈര്യം  2017-18 വർഷം ഏറ്റെടുത്ത ഒരു പ്രോജക്ടായിരുന്നുഅത് . അതിന് ആദ്യമായി അധ്യാപകരുടെ പങ്കാളിത്തം അതിന് ഉറപ്പ് വരുത്തുകയും ചെയുതു.വിദ്യാലയത്തിലെ സീനിയർ അസിസ്റ്റൻറും,ദീർഘ കാല അധ്യാപികയുമായ ശ്രീമതി ഫൗസിയ ടീച്ചർ ഒരു റൈ‍ഡ് സ്പോൺസർ ചെയ്തതോടെ  പാർക്കിൻറെ പ്രവർത്തനം പെട്ടെന്ന് തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയുംചെയുതു.  ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങൾ സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.പാർക്കിനോട് ചേർന്ന് നിൽക്കുന്ന ക്ലാസ്സ് ചുമരുകളിൽ വിവധ ചിത്രങ്ങൾ, മീൻ വളർത്തുന്നതിനാവശ്യമായ കുളം, അതിൽ മോട്ടർ, മറ്റ് ഉപകരണങ്ങൾ തയ്യാറാക്കൽ ഇവയെല്ലാം സ്പോൺർ ചെയ്തത് പ്രതീക്ഷ ചാരിറ്റബിൽ സൊസൈറ്റഇയാണ്. പാർക്കിൻറെ ഒരു വശത്തെ ചുമരും, മൂന്നാം ക്ലാസ്സ് ബ്ലോക്കിൻറെ മുൻ ചുമരിൽ ഭംഗിയായി ചിത്രം വരച്ചതും കേരളയിലെ കലാകാരനും ആർട്ടിസ്റ്റുമായ അസീസ് കേരളയാണ്. ഇതിന് വേണ്ടി സഹകരിച്ച സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.സ്മരിക്കുന്നു.

=== <u>സ്കൂൾ സൗന്ദര്യ വത്കരണം</u> ===
=== <u>സ്കൂൾ സൗന്ദര്യ വത്കരണം</u> ===
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712428" എന്ന താളിൽനിന്ന് ശേഖരിച്ചത്