"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
1960 ൽ ആരംഭിച്ച സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗത്തോട് ചേർക്കപ്പെടുകയും, 17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു മാറുകയും, സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | 1960 ൽ ആരംഭിച്ച സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗത്തോട് ചേർക്കപ്പെടുകയും, 17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു മാറുകയും, സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | ||
2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ് Sr ഡാൻസി പി ജെ യും മറ്റു അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ് പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു | 2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ് Sr ഡാൻസി പി ജെ യും മറ്റു അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ് പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്. | ||