"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
പി.ടി.ഏ. പ്രസിഡണ്ട്= ഇസ്മയില്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ഇസ്മയില്‍ | | ||
സ്കൂള്‍ ചിത്രം= dandiyathra_012.jpg | | സ്കൂള്‍ ചിത്രം= dandiyathra_012.jpg | | ||
| ഗ്രേഡ്=8 | |||
}} | }} | ||
22:56, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി | |
---|---|
വിലാസം | |
പാലേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
അവസാനം തിരുത്തിയത് | |
05-01-2017 | Suresh panikker |
വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍, പാലേരി
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍, പാലേരി എന്ന പേരില്‍ അറിയപ്പെടുന്നു.
ചരിത്രം
1959 ല്‍, അതു വരെ ഒരു എലിമെന്ററി സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട് ഹയര്‍ സെക്കന്ററിക്ക് മൂന്ന് നിലകളിലായി 10 ക്ലാസ്സ് മുറി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകള്‍, മള്‍ട്ടി മീഡിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവ ഉണ്ട് . അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍. എസ്. എസ്
- ജെ. ആര്‍. സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്. പി. സി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1959 - 1984 | ഗംഗാധരന്‍ നായര്‍ സി |
1984 - 1997 | ബാലകൃഷ്ണന്‍നായര്‍ പി |
1997 - 1999 | എ കെ പത്മനാഭന്‍ |
1999 - 2002 | എം കെ കുഞ്ഞനന്തന്‍ |
2002 - 04 | വി ശ്രീധരന്‍ |
2004 - 2011 | ശങ്കരന്‍ കെ |
2011 - 16 | ത്രേസ്യ. കെ. ടി |
2016 ഏപ്രില്‍ 1 - 2016 മൊയ് 31 | സ്കറിയാ വര്‍ഗീസ് |
2016 ജൂണ്‍ 1 ....... | ശോഭന. സി. കെ |
പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍
- വി വി ദക്ഷിണാമൂര്‍ത്തി - മുന്‍ എം എല്‍ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍
- എ കെ പത്മനാഭന്‍ - മുന്‍ എം എല്‍ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജര്‍
- കെ വി രാഘവന്‍ - മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
- ഒ കുഞ്ഞിക്കണ്ണന്‍ - മുന്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സുജാത (മുന്‍ ദേശീയ വനിത വോളിബോള്‍ താരം)
- മൊയ്തു (മുന്‍ ദേശീയ വോളിബോള്‍ താരം)
- ടി. പി. രാജീവന്‍ ((എഴുത്തുകാരന്‍)
- ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകന്‍)
വഴികാട്ടി
{{#multimaps: 11.6177996, 75.7606672 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|