"ജി.എൽ.പി.എസ്സ്.കല്ലാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
= <big>ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി</big> = | = <big>ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി</big> = | ||
[[പ്രമാണം:30504 PRE PRIMARY.jpg|ലഘുചിത്രം|PRE PRIMARY| | [[പ്രമാണം:30504 PRE PRIMARY.jpg|ലഘുചിത്രം|PRE PRIMARY|318x318px]] | ||
<big>1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big> | <big>1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big> | ||
<big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big> | <big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big> | ||
[[പ്രമാണം:30504PREPRIMARY.jpg|ലഘുചിത്രം|PRE PRIMARY| | [[പ്രമാണം:30504PREPRIMARY.jpg|ലഘുചിത്രം|PRE PRIMARY|301x301px]] | ||
<big>ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ</big> <big>കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..</big> | <big>ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ</big> <big>കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..</big> | ||