"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
 
{{prettyurl|Govt HSS Balarama
{{Infobox School
|സ്ഥലപ്പേര്=ബാലരാമപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44059
|എച്ച് എസ് എസ് കോഡ്=1025
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140200335
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= ഗവൺമെന്റ് എച്ച് എസ് എസ് ബാലരാമപുരം
|പോസ്റ്റോഫീസ്=ബാലരാമപുരം
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hssbal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ബാലരാമപുരം 
|വാർഡ്=
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻക്കര
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്,തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=370
|പെൺകുട്ടികളുടെ എണ്ണം 1-10=310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=680
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=296
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=616
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=44059 school front.jpg|
|size=350px
|caption=
|ലോഗോ=44059 logo.jpeg|
|logo_size=50px
}}


[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''.''' തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AE%E0%B4%82 നേമം] വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്'''.'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ '''പ'''ഞ്ചായത്താണ് .ബാലരാമപുരം. 77<sup>0</sup>2 പൂർവ രേഖാംശത്തിനും  8<sup>0</sup>4 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം'''.''' പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.[[ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം]]
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''.''' തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AE%E0%B4%82 നേമം] വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്'''.'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ '''പ'''ഞ്ചായത്താണ് .ബാലരാമപുരം. 77<sup>0</sup>2 പൂർവ രേഖാംശത്തിനും  8<sup>0</sup>4 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം'''.''' പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.[[ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം]]

18:41, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ ഞ്ചായത്താണ് .ബാലരാമപുരം. 7702 പൂർവ രേഖാംശത്തിനും 804 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഭാത ഭക്ഷണം

വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി നമ്മുടെ സ്കൂൾ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതൽ കുട്ടികൾക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് . ഭക്ഷണ വിതരനോത്ഘാടനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാൻഡിംഗ്കമ്മിറ്റി ചെയർപേർസൻ

ഭിന്നശേഷി ദിനാചരണം

അതിഥിയായി എത്തിയത് വൈകല്യത്തെ  ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ  2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോൽപ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മൻസിലിൽ എം സലാഹുദീൻ .മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളർന്നെങ്ങിലും ജീവിതത്തോട് തളരാൻ സലാഹുദീൻ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളിൽ ഇരുന്നും സൈക്കിളിൽ കയറിയും സ്കൂളിൽ എത്തി .പത്താം ക്ലാസ്  പൂർത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീൻ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വർഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അർത്ഥ വത്താക്കി .

പരീക്ഷാ പേടി മാറ്റാൻ

ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഫക്കീർഖാൻ,ശ്രീ.എൻ.സി.ശേഖർ, ശ്രീ .ടി.കെ . നാരായണപ്പിള്ള, ശ്രീ രാമൻപിള്ള

മികവ്

ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക http://www.ghssblpm.kayyoppu.blogspot.in

വഴികാട്ടി

  • NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 2൦കി.മി. അകലം

{{#multimaps: 8.4252684,77.0447286| width=800px | zoom=8}} ,Govt HSS Balaramapuram

സ്‌കൂൾ പ്രവേശനോത്സവം 2019

2019-20 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ അമൃതകുമാരി ടീച്ചർ അദ്ധ്യക്ഷ സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ കൃതജ്ഞത അറിയിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ് കുട ജോമേറ്ററി ബോക്സ് കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായനാവാര ദിനാചരണം

ലൈബ്രറി സന്ദർശനം
വായനവാരത്തോട് അനുബന്ധിച്ച് 25\6\2019 govt.hss.ബാലരാമപുരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പെരിങ്ങമലയിലെ വിവേകപ്രദായിനീ ഗ്രന്ഥശാല സന്ദർശിച്ചു.ലൈബ്രേറിയൻ ശ്രീമതി N Cകലയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും e-ലൈബ്രറിയും പരിചയപെടുത്തിത്തന്നു.വിവിധ വിഭാഗങ്ങളിലായി 25000 -ൽ പരം പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മുൻ AEO ശ്രീ ഋഷികേശ് സർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.വായനയുടെ ലോകത്തേക്ക് അദ്ദേഹം കുട്ടികളെ ക്ഷണിച്ചു.അക്ഷരങ്ങൾ പന്തങ്ങളാണെന്നും വായന ജ്വലിക്കുന്ന വളാണെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

ബുക്ക് ശേഖരണം
വായനമരം


ക്ലാസ് ലൈബ്രറി

ബഷീർ ചരമദിനം

ബഷീർ ചരമ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ പുസ്‌തകങ്ങളുടെ പ്രദർശനം നടത്തുകയും,ബഷീറിന്റെ വേറിട്ട ശൈലിയും പദപ്രയോഗങ്ങളുടെയും ചാർട്ട് പ്രദർശനവും നടത്തുകയും ചെയ്തു ബഷീറിന്റെ ചിത്ര പ്രദർശനവും നടത്തയുണ്ടായി

ഗാന്ധി ജയന്തി

1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.

ശിശുദിനം

ശിശു ദിനത്തോടനുബന്ധിച്ചു 'ശിശുദിനം കുട്ടികളിൽ 'എന്ന വിഷയത്തിൽ ഒരു പ്രസംഗ മത്സരം നടത്തുകയുണ്ടായി പത്തു വിദ്യാർഥികൾ പങ്കെടുത്തു.സാഹിദ ഫാത്തിമ (8 A )ഫസ്റ്റും ,സനൂജ.എസ് (10 )സെക്കന്റും,മുഹമ്മദ് ഷഹീൻ (10c )തേടും സ്ഥാനങ്ങൾ നേടി

A + നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങു് 7-8-2019

7 -8 -2019 -ൽ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ A + നേടിയ വിദ്ധാർത്ഥികൾക് M L A വിൻസെന്റ് അവർകൾ പുരസ്‌കാരം നൽകി.

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ബാലരാമപുരം പി.റ്റി.എ കമ്മറ്റി സംഘടിപ്പിക്കുന്ന ആദരവ്‌ -2019 നിർവഹിച്ചു.2019 -7 -ആഗസ്റ്ററ്റിന് രാവിലെ 9:30 മുതൽ സ്‌കൂൾ അങ്കണത്തിൽ വച്ചായിരുന്നു.M L A വിൻസെന്റ് ഉത്‌ഘാടനം നിർവഹിചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും റിട്ട.പ്രൊഫെസ്സർ ഗോപിനാഥൻ നായർ അനുമോദനങ്ങൾ അറിയിച്ചു .

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളഡിസൈനുകൾ

സ്കൂൾ കലോത്സവം

കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ് കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ

പ്രതിഭയെ പരിചയപ്പെടൽ

ഡോ.സുശാന്ത്
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴത്തെ പഞ്ചായത്ത് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.സുശാന്തിനെ വീട്ടിൽ ചെന്ന് പരിചയപെട്ടു ആരോഗ്യ മേഖലയെ പറ്റി പല കാര്യങ്ങൾ വിശദികരിച്ചു പറഞ്ഞു തന്നു അദ്ദേഹത്തെ ഞങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ അദ്ദേഹത്തോട് ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇന്റർവ്യൂ നടത്തി. കുട്ടികൾക്ക് വളരെ പ്രേയോജനപ്പെട്ട ക്ലാസ് ആയിരുന്നു.

സ്കൂൾ വിനോദയാത്ര

ഈ അധ്യയന വർഷത്തിലെ പഠനഭാഗവുമായി ബന്ധപ്പെട്ടു സ്കൂളിൽ നിന്ന് വിനോദയാത്ര സംഘടിപ്പിച്ചു.ഊട്ടി ,മൈസൂർ എന്നി സഥലങ്ങളാണു സന്ദർശിച്ചത് .28-11-2019 വ്യാഴാഴ്ച വൈകുന്നേരം മുന്ന് മണ്ണിക്കു സ്കൂളിൽ നിന്ന് പുറപെട്ടു.കുട്ടികൾക്ക് വളരെ ഉല്ലാസകരമായ ഒരു വിനോദയാത്രയായിരുന്നു.1-12-2019 ഞാറാഴ്ച രാവിലെ തിരിക്കേ വന്നു

ഫുഡ് ഫെസ്റ്റ്

ക്ലാസ്സിലൊരു സദ്യ

നാലാം ക്ലാസ്സിലെ മലയാള പാഠ പ്രവർത്തനം

ശ്രദ്ധക്ലാസ്

സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ

അഭിരമിയ്ക്കു ഒരു കൈതങ്ങ്

സ്കൂൾ ആകാശവാണി

ശുദ്ധ ജലം

പി ടി എ അവയർനസ്സ് ക്ലാസ്

സ്വച്ഛാഗ്രക