"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന് സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന് സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ||
[[പ്രമാണം:17056-chandappan.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ. | [[പ്രമാണം:17056-chandappan.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ.ചന്തപ്പൻ -മുൻ മാനേജർ]] | ||
[[പ്രമാണം:17056-chandukkutty.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ. | [[പ്രമാണം:17056-chandukkutty.jpeg|നടുവിൽ|ലഘുചിത്രം|ശ്രീ.ചന്തുക്കുട്ടി -മുൻ മാനേജർ]] | ||
പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.{{PHSchoolFrame/Pages}} | പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.{{PHSchoolFrame/Pages}} | ||