ഉള്ളടക്കത്തിലേക്ക് പോവുക

"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cupskarappuram (സംവാദം | സംഭാവനകൾ)
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു....
Cupskarappuram (സംവാദം | സംഭാവനകൾ)
change
വരി 1: വരി 1:
യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു....
[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]
 
കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു...
 
യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്..
 
തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു...
 
സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:Lap dustribution cups.jpeg|ലഘുചിത്രം|laptopdistribution]]
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...



22:38, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

laptopdistribution

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കാരപ്പുറം സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണംചെയ്തു...

ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി

14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം