"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


=== ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22 ===
=== ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22 ===
ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഗണിത അസംബ്ലി ,ഗണിത പ്രാർത്ഥന ,ഗണിത പ്രതിജ്ഞ ഗണിത തിരുവാതിര രാമാനുജൻ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തി <gallery>
ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഗണിത അസംബ്ലി ,ഗണിത പ്രാർത്ഥന ,ഗണിത പ്രതിജ്ഞ ഗണിത തിരുവാതിര രാമാനുജൻ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തി  
<center><gallery>
പ്രമാണം:39014mt2.jpeg
പ്രമാണം:39014mt2.jpeg
പ്രമാണം:39014mt3.jpeg
പ്രമാണം:39014mt3.jpeg
പ്രമാണം:39014mt4.jpeg
പ്രമാണം:39014mt4.jpeg
പ്രമാണം:39014mt5.jpeg
പ്രമാണം:39014mt5.jpeg
</gallery>
</gallery></center>


=== ഗണിത ചിത്രങ്ങൾ ===
=== ഗണിത ചിത്രങ്ങൾ ===

15:08, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

ഗണിത പഠനം ലളിതവും രസകരവുമാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .കുട്ടികളിലെ ഗണിത ശേഷിയും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഗണിത ക്ലബ്ബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ ചാർട്  നിർമാണം എന്നിവ നടത്തുകയുണ്ടായി പ്രഗത്ഭരായ അധ്യാപകരുടെ ഗണിത ക്ലാസുകൾ ഗണിത പഠനം ലളിതവും രസകരവുമാക്കാൻ കുട്ടികളെ സഹായിച്ചു ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും അധ്യാപകരുടെ സഹായത്തോടെ വീടുകളിൽ ഗണിത ലാബുകൾ സജ്ജീകരിക്കുകയും ചെയ്തു

ദേശീയ ഗണിത ശാസ്ത്ര ദിനം ഡിസംബർ 22

ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഗണിത അസംബ്ലി ,ഗണിത പ്രാർത്ഥന ,ഗണിത പ്രതിജ്ഞ ഗണിത തിരുവാതിര രാമാനുജൻ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തി

ഗണിത ചിത്രങ്ങൾ

ആറാം ക്ലാസ്സിലെ മിഥുൻ സത്യപാലൻ നൂലിൽ നിർമിച്ച ജോമെട്രിക്കൽ പാറ്റേൺ

പല വലിപ്പത്തിലുള്ള വൃത്തങ്ങൾ ഉപയോഗിച്ചുള്ള  ചിത്രങ്ങൾ പേപ്പർ ബോൾ നിർമാണം ,ത്രികോണങ്ങൾ കൊണ്ട് അലങ്കാര വസ്തുക്കളുടെ നിർമാണം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു

ഗണിതം മധുരം

ഗണിത പഠനം ലളിതകരവും രസകരവുമാക്കാൻ ഗണിത കാലികളിലൂടെയും മറ്റും കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനം നടന്നു.