"സി കെ എച്ച് എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (CKHS MANIMOOLY എന്ന ഉപയോക്താവ് എച്ച്.എസ്. എസ് ഫോര്‍ ഗേള്‍സ് വെങ്ങാനൂര്‍/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന...) |
No edit summary |
||
വരി 1: | വരി 1: | ||
<font size=4,font color= | <font size=4,font color=green> | ||
=*ഐ.ടി ക്ലബ്ബ് = | =*ഐ.ടി ക്ലബ്ബ് = | ||
</font> | </font> | ||
<font size=4,font color= | <font size=4,font color=blue> | ||
എസ് ഐ റ്റി സി | സ്കൂള്‍ എസ് ഐ റ്റി സി ഹൗലത്ത് .കെ | ||
സ്റ്റുഡന്ററ് കണ്‍വീനര്‍ അതുല്‍ കൃഷ്ണ | |||
ജോയിന്റ് കണ്‍വീനര്‍ മിദ്ലാജ് | |||
<b>ക്ലബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍</b> | |||
1..പരിസ്ഥി ദിനം പോസ്റ്റര്‍ നിര്‍മ്മാണം | |||
2. ഓണാഘോഷം പെയിന്റിംഗ് | |||
3. സ്കൂള്‍ ഐ റ്റി മേള മലയാളം ടൈപിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്, ക്വിസ് | |||
</b> മികവ്</b> | |||
സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഐറ്റി വിഭാഗം ഓവറോള്‍ | |||
ഹൈസ്കൂള്‍ ഡിജിറ്റല്‍ പെയിന്റിംഗ് രണ്ടാം സ്ഥാനം | |||
</font> | </font> | ||
<font size=4,font color=red> | <font size=4,font color=red> |
19:43, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
*ഐ.ടി ക്ലബ്ബ്
സ്കൂള്‍ എസ് ഐ റ്റി സി ഹൗലത്ത് .കെ സ്റ്റുഡന്ററ് കണ്‍വീനര്‍ അതുല്‍ കൃഷ്ണ ജോയിന്റ് കണ്‍വീനര്‍ മിദ്ലാജ്
ക്ലബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ 1..പരിസ്ഥി ദിനം പോസ്റ്റര്‍ നിര്‍മ്മാണം 2. ഓണാഘോഷം പെയിന്റിംഗ് 3. സ്കൂള്‍ ഐ റ്റി മേള മലയാളം ടൈപിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്, ക്വിസ് മികവ് സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഐറ്റി വിഭാഗം ഓവറോള്‍ ഹൈസ്കൂള്‍ ഡിജിറ്റല്‍ പെയിന്റിംഗ് രണ്ടാം സ്ഥാനം
*ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളില്‍ വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി ഷെറിന് എലിസബേത്ത് മാര്‍ക്കോസ് ചാര്‍ജ്ജ് വഹിക്കുന്നു.
*ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി രേണു അധികാരി ചാര്‍ജ്ജ് വഹിക്കുന്നു.
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോര്‍ജ്ജ് ചാര്‍ജ്ജ് വഹിക്കുന്നു.
*നേച്ചര്‍ ക്ളബ്
പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിര്‍മ്മാണം നേച്ചര്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാര്‍ജ്ജ് വഹിക്കുന്നു.
-
മണ്ണ് ഒരുക്കല്‍1
-
മണ്ണ് ഒരുക്കല്‍2