"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 25: വരി 25:
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

===ജുലൈ 11 ജനസംഖ്യാദിനം===
===ജുലൈ 11 ജനസംഖ്യാദിനം===
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു.പ്രസംഗമത്സരം,പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.
[[പ്രമാണം:12060 population day 2021.jpg|ലഘുചിത്രം|ലോകജനസംഖ്യാദിനം മത്സരവിജയികൾ]]
 
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. പ്രസംഗമത്സരം, പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.
===വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021===
[[പ്രമാണം:12060 vidyarangam inaug 2021.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന പോസ്റ്റർ]]
ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ്‌ പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും  യു.പി, ഹൈസ്കൂൾ തലങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ വിഭാഗങ്ങളിൽ  മത്സരം  സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതല ത്തിലേക്  അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ  ഓൺലൈനായി സംഘടിപ്പിച്ചു.
===എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രവിജയം_14_07_2021===

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട്ടിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 82 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സ് ലഭിച്ചിട്ടുണ്ട്.

വരി 39: വരി 42:
[[പ്രമാണം:12060 aaradharana.jpg|ലഘുചിത്രം]]

പാലക്കാട് വച്ചുനടന്ന സബ്‍ജൂനിയർ ടെന്നക്കൊയ്ത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗമായത് തച്ചങ്ങാട് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ആരാധന.
പാലക്കാട് വച്ചുനടന്ന സബ്‍ജൂനിയർ ടെന്നക്കൊയ്ത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗമായത് തച്ചങ്ങാട് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ആരാധന.
===വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021===
[[പ്രമാണം:12060 vidyarangam inaug 2021.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന പോസ്റ്റർ]]
ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ്‌ പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും  യു.പി, ഹൈസ്കൂൾ തലങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ വിഭാഗങ്ങളിൽ  മത്സരം  സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതല ത്തിലേക്  അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ  ഓൺലൈനായി സംഘടിപ്പിച്ചു.
===ഓസോൺ ദിനം: വെബിനാർ 16_09_2021===
===ഓസോൺ ദിനം: വെബിനാർ 16_09_2021===
[[പ്രമാണം:12060 ozone weinar poster 2021.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700481" എന്ന താളിൽനിന്ന് ശേഖരിച്ചത്