"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ,കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക് പി.ടി.എ നൽക്കുന്ന കളറിംഗ് ബുക്ക് ക്രയോൺ, പൂർവ്വ വിദ്യാർത്ഥികളും എ.ആർ നഗർ കോപറേറ്റീവ് ബാങ്കും നൽകുന്ന ബാഗുകളും വിതരണം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700413" എന്ന താളിൽനിന്ന് ശേഖരിച്ചത്