"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
* കുന്ദമംഗലം സബ്ജില്ല അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി എൽപി ,യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ | |||
* അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലങ്ങളിൽ കുന്ദമംഗലം സബ്ജില്ലയിൽ നിന്ന് മത്സരിക്കുന്നു | |||
* അലിഫ് ടാലന്റ് ടെസ്റ്റിൽ സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു |
11:47, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബിക് ഡിജിറ്റൽ മാഗസിൻ
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6d - എഡിറ്റർ), സഫൂറ ഫത്തും(5c), നിദ ഫാത്തിമ. ടി (5c), നസീമ(7c), ആയിഷ നിദ(6c), ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.
ഡിജിറ്റൽ നോട്ട്ബുക്ക്
MINHA FATHIMA 5D | |
---|---|
SAFOORA FATHOOM 5C | |
FINU FATHIMA 7C | |
ANFEL 6C | |
AYISHA NIDHA K 5C |
ലൈവ് വർക്ക്ഷീറ്റ്
അഞ്ചാം തരം | |||
---|---|---|---|
ആറാം തരം | |||
ഏഴാം തരം | |||
മറ്റ് ക്ലാസുകൾ |
അംഗീകാരങ്ങൾ
- കുന്ദമംഗലം സബ്ജില്ല അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി എൽപി ,യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ
- അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലങ്ങളിൽ കുന്ദമംഗലം സബ്ജില്ലയിൽ നിന്ന് മത്സരിക്കുന്നു
- അലിഫ് ടാലന്റ് ടെസ്റ്റിൽ സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു