"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 104: വരി 104:
===ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021===
===ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021===
[[പ്രമാണം:12060 2021 bipinravath1.jpg|ലഘുചിത്രം|ബിപിൻ റാവത്തിന് അന്ത്യാഞ്ജലി_10_12_2021]]
[[പ്രമാണം:12060 2021 bipinravath1.jpg|ലഘുചിത്രം|ബിപിൻ റാവത്തിന് അന്ത്യാഞ്ജലി_10_12_2021]]
ഹെലികോപ്റ്റർ അപകടത്തിൽ അകാലമൃത്യു സംഭവിച്ച ഇന്ത്യയുടെ സംയുക്തസേനാധിപൻ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തച്ചങ്ങാട്ടെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും മൗന പ്രാർത്ഥനയും നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും മൗന പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങൾ മൗനജാഥ നടത്തി. രാഷ്ട്രത്തിന് ബിപിൻ റാവത്ത് നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കൊണ്ട് സീനിയർ അസിസ്റ്റന്റ് വിജയകുമാർ സംസാരിച്ചു. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ സുജിത. എ.പി ,അഭിലാഷ് രാമൻ, അശോകകുമാർ, സുജിത് സൈമൺ, ധന്യ രതീഷ്, ചാന്ദ്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി
ഹെലികോപ്റ്റർ അപകടത്തിൽ അകാലമൃത്യു സംഭവിച്ച ഇന്ത്യയുടെ സംയുക്തസേനാധിപൻ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തച്ചങ്ങാട്ടെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും മൗന പ്രാർത്ഥനയും നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും മൗന പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങൾ മൗനജാഥ നടത്തി. രാഷ്ട്രത്തിന് ബിപിൻ റാവത്ത് നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കൊണ്ട് സീനിയർ അസിസ്റ്റന്റ് വിജയകുമാർ സംസാരിച്ചു. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ സുജിത. എ.പി ,അഭിലാഷ് രാമൻ, അശോകകുമാർ, സുജിത് സൈമൺ, ധന്യ രതീഷ്, ചാന്ദ്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.


===സംസ്ഥാന അറബിക് ഭാഷാ ദിന ക്വിസ് മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം_19_12_2021===
===സംസ്ഥാന അറബിക് ഭാഷാ ദിന ക്വിസ് മത്സരം തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം_19_12_2021===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699835" എന്ന താളിൽനിന്ന് ശേഖരിച്ചത്