ഉള്ളടക്കത്തിലേക്ക് പോവുക

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
   
കുട്ടികളുടെ കലാഭിരുചികൾ വർദ്ധിപ്പിക്കുന്നതിനുതകുന്ന തർത്തിലുള്ളതാണ് ഞങ്ങളുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനക്രമങ്ങൾ. സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. അതിൽ മികവു പുലർത്തുന്ന കുട്ടികളാണ് അടുത്ത മത്സരപ്പടികൾ ചവിട്ടുന്നത്. കുട്ടികളുടെ സർഗ്ഗശക്തി കണ്ടെത്തേണ്ടത് ആർട്സ് ക്ലബ്ബിന്റെ കർത്തവ്യമാണ്. നൃത്തം, രചനാ മൽസരങ്ങൾ, ആലാപന മത്സരയിനങ്ങൾ, വാദ്യമേളങ്ങൾ, അഭിനയം  എന്നിങ്ങനെയുള്ള കഴിവുകൾ കണ്ടെത്തുന്നു. അവയ്ക്ക് പരിശീലനം നൽകുന്നു.

'''ദിനാചരണങ്ങൾ- പ്രവ൪ത്തനങ്ങൾക്കുവേദി'''
ആഴ്ട്സ് ക്ലബ്ബിന്റ പ്രവ൪ത്തനങ്ങൾ  ദിനാചരങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്നു. വായനാദിനം, പരിസ്ഥിതിനം, എന്നിങ്ങൾ ദിനാചരണവുമായി ബന്ധപ്പെട്ട് രചനാമത്സരങ്ങൾ,  ആലാപനം എന്നിങ്ങനെ സ്കൂൾ തലത്തിൽ  തെളിയിക്കുന്നു.

==2019-20 പ്രവർത്തനങ്ങൾ. ==
==2019-20 പ്രവർത്തനങ്ങൾ. ==
സബ്ജില്ലാതലത്തിലും, റവന്യൂ ജില്ലാതലത്തിലും, ബി ആ൪സി തലത്തലും ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.  അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു. ചെണ്ടമേളം, നാടൻപാട്ട്, വട്ടപ്പാട്ട്, കോൽകളി തുടങ്ങിയ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കരസ്ഥമാക്കി.

15:48, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ കലാഭിരുചികൾ വർദ്ധിപ്പിക്കുന്നതിനുതകുന്ന തർത്തിലുള്ളതാണ് ഞങ്ങളുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനക്രമങ്ങൾ. സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. അതിൽ മികവു പുലർത്തുന്ന കുട്ടികളാണ് അടുത്ത മത്സരപ്പടികൾ ചവിട്ടുന്നത്. കുട്ടികളുടെ സർഗ്ഗശക്തി കണ്ടെത്തേണ്ടത് ആർട്സ് ക്ലബ്ബിന്റെ കർത്തവ്യമാണ്. നൃത്തം, രചനാ മൽസരങ്ങൾ, ആലാപന മത്സരയിനങ്ങൾ, വാദ്യമേളങ്ങൾ, അഭിനയം എന്നിങ്ങനെയുള്ള കഴിവുകൾ കണ്ടെത്തുന്നു. അവയ്ക്ക് പരിശീലനം നൽകുന്നു.

ദിനാചരണങ്ങൾ- പ്രവ൪ത്തനങ്ങൾക്കുവേദി

ആഴ്ട്സ് ക്ലബ്ബിന്റ പ്രവ൪ത്തനങ്ങൾ ദിനാചരങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്നു. വായനാദിനം, പരിസ്ഥിതിനം, എന്നിങ്ങൾ ദിനാചരണവുമായി ബന്ധപ്പെട്ട് രചനാമത്സരങ്ങൾ, ആലാപനം എന്നിങ്ങനെ സ്കൂൾ തലത്തിൽ തെളിയിക്കുന്നു.

2019-20 പ്രവർത്തനങ്ങൾ.