ഉള്ളടക്കത്തിലേക്ക് പോവുക

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
വരി 14: വരി 14:

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. .  പോസ്റ്റ൪ തയ്യാറാക്കി അയച്ചു.   

'''അധ്യാപകദിനം''' 
അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാ൯ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി. 

'''മാതൃഭാഷാദിനം'''
'''മാതൃഭാഷാദിനം'''

22:23, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം പ്രവർത്തനങ്ങൾ

വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

2021-22 പ്രവർത്തനങ്ങൾ

2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു.

വായനാമാസാചരണം

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റ൪ തയ്യാറാക്കി അയച്ചു.

അധ്യാപകദിനം

അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാ൯ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി.

മാതൃഭാഷാദിനം

മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി ഗ്രനഥ ശേഖരം ഉപയോഗിച്ചു തുടങ്ങി.

2020-21പ്രവർത്തനങ്ങൾ

കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിജചചനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺെ െലനായി പറഞ്ഞു. മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി.

2019-20 പ്രവർത്തനങ്ങൾ

വായനാവാരാഘോഷം ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ബോധവൽക്കരണ ക്ലാസ്സു നടത്തി. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും അവരുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി.