"ജി.യു.പി.എസ് പഴയകടക്കൽ/ സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
'''<big><u>സ്കൂൾ ബസ്സ്</u></big>''' | '''<big><u>സ്കൂൾ ബസ്സ്</u></big>''' | ||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. പി ടി എയുടെയും,അധ്യാപകരുടെയുംനാട്ടുകാരുടെയും രക്ഷിതാക്കളുടെയും കഠിന ശ്രമ ഫലമായിട്ടാണ് നാല് ലക്ഷം രുപ ചിലവിൽ സ്കൂൾ ബസ്സ് വാങ്ങിയത്.കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞത് കാരണം ബസ്സിൻറെ കാലാവധി അവസാനിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് കാരണം അധ്യാപകർ തെന്നെ മുൻ കൈ എടുത്താണ് വീണ്ടും ബസ്സ് സർവ്വീസ് പുനനാരംഭിക്കാൻ സാധിച്ചത്. രണ്ട് ബസ്സുകളാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്. പുതിയ ഒരു ബസ്സ് ലഭിക്കാൻ എം എൽ എ യുമായി ബന്ധപ്പെട്ട് നിരന്തര ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കു്ന്നു. അടുത്ത അദ്ധ്യയന വർഷമെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്നാണ് ര്കഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ഏകദേശം മുന്നോറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് | വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. പി ടി എയുടെയും,അധ്യാപകരുടെയുംനാട്ടുകാരുടെയും രക്ഷിതാക്കളുടെയും കഠിന ശ്രമ ഫലമായിട്ടാണ് നാല് ലക്ഷം രുപ ചിലവിൽ സ്കൂൾ ബസ്സ് വാങ്ങിയത്.കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞത് കാരണം ബസ്സിൻറെ കാലാവധി അവസാനിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് കാരണം അധ്യാപകർ തെന്നെ മുൻ കൈ എടുത്താണ് വീണ്ടും ബസ്സ് സർവ്വീസ് പുനനാരംഭിക്കാൻ സാധിച്ചത്. രണ്ട് ബസ്സുകളാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്. പുതിയ ഒരു ബസ്സ് ലഭിക്കാൻ എം എൽ എ യുമായി ബന്ധപ്പെട്ട് നിരന്തര ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കു്ന്നു. അടുത്ത അദ്ധ്യയന വർഷമെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്നാണ് ര്കഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ഏകദേശം മുന്നോറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. | ||
'''<big><u>തണൽ ഓപ്പൺ</u></big>''' | |||
[[പ്രമാണം:48559.5 TANAL.jpg|ലഘുചിത്രം|തണൽ ]] | |||
മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്. | |||
'''<big><u>ശാസ്ത്ര പാർക്ക്</u></big>''' | '''<big><u>ശാസ്ത്ര പാർക്ക്</u></big>''' | ||