"എ എൽ പി എസ് കൊറ്റനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23516 (സംവാദം | സംഭാവനകൾ)
വരി 181: വരി 181:


==വഴികാട്ടി ==
==വഴികാട്ടി ==
{{#multimaps:10.2914355,76.2327781|zoom=18}}
ബസ് മാർഗ്ഗം:  തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടക്ക് ശേഷം 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം  ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ
 
ട്രെയിൻ മാർഗ്ഗം: തൃശൂരിൽ നിന്നും തെക്കോട്ട് പോകുമ്പോൾ ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഇറങ്ങി കുറച്ച് നടന്നാൽ ബസ് സ്റ്റോപ്പിൽ എത്തും അവിടെ നിന്ന് ഇരിങ്ങാലക്കുടക്ക് ബസ്സ് കയറുക. സ്റ്റാന്റിൽ ഇറങ്ങി കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറുക. 10 മിനിട്ട് ആകുന്നതോടെ വെള്ളാങ്ങല്ലൂർ എത്തും അവിടെ നിന്ന് മങ്കിടി വഴി മാളക്കുള്ള ബസ്സിൽ കയറി പട്ടേപ്പാടം  ഇറങ്ങിയാൽ സെന്ററിൽ കാണുന്ന സ്കൂളാണ് എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ{{#multimaps:10.2914355,76.2327781|zoom=#multimaps:10.29167,76.23528}}
"https://schoolwiki.in/എ_എൽ_പി_എസ്_കൊറ്റനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്