"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12518 (സംവാദം | സംഭാവനകൾ)
No edit summary
12518 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:

പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

[[പ്രമാണം:Isac..jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം]]
[[പ്രമാണം:12518 Azhcha 2.resized.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു|ആഴ്ച നക്ഷത്രം]]

[[പ്രമാണം:Azhcha.jpg|ലഘുചിത്രം|ആഴ്ചനക്ഷത്രം|പകരം=|നടുവിൽ]]
 
[[പ്രമാണം:Azhcha.jpg|ലഘുചിത്രം|ആഴ്ചനക്ഷത്രം|പകരം=|നടുവിൽ]]                                                                                       
 
'''<big>അക്കാദമിക അടയാളപ്പെടുത്തലുകൾ</big>'''
 
മുഴുവൻ കുട്ടികളെയും പഠനനേട്ടങ്ങൾ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത്  വിജയകരമായി നടപ്പിലാക്കിയ നിരവധി മാതൃകകൾ ഇവിടെ  കാണാം. അവസാനമായി നടന്ന എൽ എസ് എസ് പരീക്ഷയിൽ 20 കുട്ടികൾ നേടിയ വിജയം ഇത് അടയാളപ്പെട്ടുത്തുന്നു. ജില്ലയിൽ ഉയർന്ന രണ്ടാമത്തെ മാർക്ക് സൂര്യകിരണും മൂന്നാമത്തെ മാർക്ക് ഗായത്രിയും സ്വന്തമാക്കി
 
[[പ്രമാണം:Lss. jpg.jpg|നടുവിൽ|ലഘുചിത്രം|എൽ എസ് എസ് വിജയം]]
 
'''വീട്ടുമുറ്റ മികവുത്സവങ്ങൾ'''
കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നത് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ
[[പ്രമാണം:Veettumuttm.jpg|നടുവിൽ|ലഘുചിത്രം|വീട്ടുമുറ്റ മികവുത്സവങ്ങൾ]]
"https://schoolwiki.in/ഐ.ഐ.എ.എൽ.പി.എസ്._ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്