"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 52: വരി 52:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''  പുതിയ തലമുറയില്‍ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
എന്‍സിസി
1984 ല്‍ നമ്മുടെ സ്കൂളില്‍ ഗാള്‍സ് ബറ്റാലിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. 100 കേഡറ്റുകള്‍ അടങ്ങുന്ന ട്രൂപ്പ് 
ഊര്‍ജ്ജസ്വലമായി പ‌്രവര്‍ത്തിച്ചുവരുന്നു.വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂളിലെ എന്‍സിസി പ്രചോദനമേകുന്നു.
സ്കൗട്ട & ഗൈഡ്സ്
2005 നവംബര്‍ മാസത്തില്‍ സ്കൗട്ട & ഗൈഡ്സിന്‍റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവര്‍ നേത്രത്വമ നല്‍കുന്നു.  2016-17 വര്‍ഷത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.
ജെ ആര്‍.സി
2004 ല്‍ ജെആര്‍സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ഡത്തനമാരംഭിച്ചു. ശ്രീ. ഷാജി എ. റ്റിയുടെ നേത്രത്വത്തില്‍ മാത്രകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു. '''
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
'''ഈ സ്കൂളില്‍ 2005 ല്‍ സ്കൈൗട്സ് & ഗൈ‍‌ഡ്സിന്‍െറ ഒരു യൂണിറ്റ് ആരംഭിച്ചു '''
'''ഈ സ്കൂളില്‍ 2005 ല്‍ സ്കൈൗട്സ് & ഗൈ‍‌ഡ്സിന്‍െറ ഒരു യൂണിറ്റ് ആരംഭിച്ചു '''
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്