"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡംഗം തസ്ലീന സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ കെ. ശശികുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.കെ തങ്ക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.പി മുഹമ്മദ്,പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്,ആയിഷ ഫൈസൽ,ഹംസ ഹാജി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മായിൽ കാവുങ്ങൽ,കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

=='''2019-20'''==
=='''2019-20'''==
=== പ്രവേശനോത്സവം ===
{| class="wikitable"
|+
![[പ്രമാണം:19833 Praveshanothsavam 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== ഓണം ===
{| class="wikitable"
|+
![[പ്രമാണം:19833 Onam 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== സ്വാതന്ത്ര്യ ദിനം ===
{| class="wikitable"
|+
![[പ്രമാണം:19833 Independence day.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}

=== കേരളപ്പിറവി ദിനം  ===
=== കേരളപ്പിറവി ദിനം  ===
വരി 31: വരി 13:
=== ശിശുദിനം ===
=== ശിശുദിനം ===
ശിശു ദിനത്തോടനുബന്ധിച്ച് ചാച്ചാജിയോട് ചങ്ങാത്തം കൂടിയുള്ള കുരുന്നുകളുടെ ശിശുദിനാഘോഷം കൗതുകമായി. ഒളകര ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ചാച്ചാജിയോടൊത്ത് നെഹ്റു തൊപ്പിയുമണിഞ്ഞ് കൈയിൽ റോസാപ്പൂക്കളുമായി നിരവധി കൊച്ചു ചാച്ചാജിമാർ ഒത്തുചേർന്നപ്പോൾ ആഘോഷം വേറിട്ട കാഴ്ചയായി. തുടർന്ന് ശിശുദിന ഗാനവുമാലപിച്ച് കുരുന്നുകൾ ചാച്ചാജിയുമായി സംവദിച്ചു. വിദ്യാർഥികൾക്കായി റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എൻ. വേലായുധൻ ശിശുദിന സന്ദേശം നൽകി.  

![[പ്രമാണം:19833 Shishu dinam.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== ക്രിസ്തുമസ് ===
=== ക്രിസ്തുമസ് ===
ക്രിസ്തുമസ് ആഘോഷം വർണാഭമാക്കി ഒളകര സ്കൂൾ, പുൽക്കൂടൊരുക്കിയും താളമേളങ്ങളുടെ അകമ്പടിയാൽ കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഒളകര ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാലയാങ്കണത്തിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പല വർണ്ണളിൽ നക്ഷത്രങ്ങൾ തൂക്കി സാന്താ ക്ലോസി നോടൊന്നിച്ച് അവർ ആടിപ്പാടി. ആഘോഷാനന്തരം മധുരം നിറച്ച് കേക്കുകൾ കുരുന്നുകൾക്ക് വിതരണം ചെയ്തു . പ്രഥമാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപകരായ ഷീജ ജോസ് , ഷാജി , ജുല തുടങ്ങിയവർ സംസാരിച്ചു .

![[പ്രമാണം:19833 xmas 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
രാജ്യത്തിന്റെ 71 മത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.

![[പ്രമാണം:19833 Republic 2.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
== '''2018-19''' ==
== '''2018-19''' ==