ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
|+
|+
![[പ്രമാണം:19833days15.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833days15.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0453.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
![[പ്രമാണം:AIMG-20180806-WA0011.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
|}
|}
{| class="wikitable"
|+
![[പ്രമാണം:AIMG 20181204 154846.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
![[പ്രമാണം:AIMG 20181204 155143.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:AIMG-20180804-WA0010.jpg|നടുവിൽ|ലഘുചിത്രം]]
|}
=== കർഷക ദിനത്തിലെ തൈ നടൽ ===
=== കർഷക ദിനത്തിലെ തൈ നടൽ ===
{| class="wikitable"
{| class="wikitable"

19:31, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ, വീട് പരിസരം എന്നിവ ഹരിതാഭമാക്കുക, ഹരിത വൽക്കരണത്തിന് കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും ഹരിതക്ലബ് രൂപീകരിക്കുന്നു. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധ സസ്യങ്ങളുടെ ശേഖരമായ വൃന്ദാവനം ജൈവ വൈവിധ്യ ഉദ്യാനം, മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ സസ്യങ്ങൾ ഉൾകൊള്ളുന്ന മധുരവനം പദ്ധതിയുടെ തുടക്കം, സ്കൂളിന് മുന്നിൽ ഭംഗിയിൽ തറകെട്ടി ആൽ, പേരാൽ, ഉങ്ങ് തുടങ്ങിയ സസ്യങ്ങൾ നട്ട് തുടങ്ങിയ വനമഹോത്സവ വാരാചരണം എന്നിവയെല്ലാം ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ടവയാണ്.

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..

2019-20

ഹരിതാഭമാക്കിയ മധുര വനം .

ഒളകര ഗവ എൽപി സ്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി. വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് പെരുവള്ളൂർ കൃഷി ഓഫീസർ പി ഷാജി ഉദ്ഘാടനം നിർവഹിച്ചു . വിദ്യാർത്ഥികൾക്കായി വ്യത്യസ്ത കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് പി .പി.സൈദ് മുഹമ്മദ് , പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ , സോമരാജ് പാലക്കൽ നേതൃത്വം നൽകി.

വൃന്ദാവനം ജൈവ ഉദ്യാനം

സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ

2018-19

ഹരിത സംരക്ഷണം ഓരോ ക്ലാസിന്

വനമഹോത്സവ വാരാചരണം

കുട്ടികൾക്ക് കൂട്ട് തൈകൾ

ലോക സൗഹൃദ ദിനത്തിൽ തൈകളെ പ്രണയിച്ച് ഒകര ജി.എൽ.പി സ്കൂളിലെ കുട്ടികളുടെ സൗഹൃദ ദാനാഘോഷം വേറിട്ട കാഴ്ചയായി . സൗഹൃദ ദിനത്തോടനുബന്ധിച്ച് വ്യക്ഷത്തൈകളുമായി ചങ്ങാത്തം കൂടുന്നതിനായി തൈകളെ തലോടിയും വെള്ളം നൽകിയും കളപറിച്ചും വ്യക്ഷത്തൈകൾക്ക് സംരക്ഷണം നൽകിയായിരുന്നു ഈ വിദ്യാർഥികളുടെ ലോക സൗഹൃദ ദിനാഘോഷം . കഴിഞ്ഞ മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷനിൽ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സഹായകമായ ഔഷധ തൈകളും ബി.ആർ.സി വേങ്ങര സംഘടിപ്പിച്ച കൊള്ളാമീ മഴ മഴക്കാല ക്യാംപിനോടനുബന്ധിച്ച് കോട്ടക്കൽ ആര്യ വൈദ്യശാല സ്കൂളിന് നൽകിയ ഔഷധതൈകളുമായി സ്കൂളിൽ തയാറാക്കിയ ഔഷധ ഉദ്യാനത്തിലെ തൈകൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അവരുടെ പൂർണ സംരക്ഷകരാവാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാർഥികൾ . മരം എന്റെ മരം , കൂട്ടു കൂടാം കളങ്കരഹിത ചങ്ങാതിക്കൊപ്പം എന്ന സന്ദേശം ഉയർത്തിക്കൊണ്ടായിരുന്നു കുട്ടികളുടെ സൗഹൃദ ദിനത്തിലെ വൈവിധ്യ സമീപനം . പ്രധാനാധ്യാപകൻ എൻ വേലായുധൻ സൗഹൃദ ദിന സന്ദേശം നൽകി . പി.പി സെയ്ദു മുഹമ്മദ് സോമരാജ്.പി എന്നിവർ ആശംസകൾ നൽകി .

കർഷക ദിനത്തിലെ തൈ നടൽ