"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
![[പ്രമാണം:19833 samoohyam 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

|}
|}
{| class="wikitable"
|+
![[പ്രമാണം:19833 Sannadda Sevanam tavanur.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== '''സഹപാഠിക്കായി സമ്പാദ്യ ശേഖരണം''' ===

ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.

![[പ്രമാണം:19833 Samoohyam Sambadya gramam.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== '''മക്കൾ പുതു വർഷത്തെ വരവേറ്റതിങ്ങനെ''' ===
{| class="wikitable"
|+
![[പ്രമാണം:19833 Paristhithi thuni Sanji.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== '''സഹായം നൽകി പാലിയേറ്റീവ് ദിനാചരണം''' ===

പാലിയേറ്റീവ് ദിനത്തിൽ കുരുന്നു കരങ്ങളിലൂടെ സമാഹരിച്ച പണം കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് അധികൃതർക്ക് കൈമാറി ഒളകര ഗവ.എൽപി സ്കൂൾ വിദ്യാർത്ഥികൾ. അച്ചടിച്ച് ധനസമാഹരണ കാർഡുകളുമായി വീടുകൾ തോറും കയറിയിറങ്ങിയാണ് കുട്ടികൾ ധനശേഖരണം നടത്തിയത് . ഹെഡ്മാസ്റ്റർ എൻ. ലായുധൻ, പിടിഎ പ്രസിഡന്റ് പി.പി.മുഹമ്മദ്, സ്കൂൾ ലീഡർ സഫ്വാൻ എന്നിവർ ചേർന്ന് കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് സെകറി പി . സുബ്രഹ്മണ്യന് കൈമാറി . ചടങ്ങിൽ വി.പി.നമ്പൂട്ടി വി.വിജയൻ , സുൽഫികർ , പി.സോമ രാജ് , കെ.കെ.റഷീദ് , പി.കെ.ഷാജി എന്നിവർ പങ്കെടുത്തു .

വരി 56: വരി 40:
=== '''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്''' ===

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ട പ്രളയ ദുരിതർക്ക്  സാന്ത്വനവുമായി ഒളകര ഗവ എൽ.പി സ്‌കൂളിലെ സുരക്ഷാ ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. പി.ടി.എ, എം.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വീടുകളിൽ കയറി പണം സ്വരൂപിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുകയായിരുന്നു.

=== '''കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട്'''  ===
=== '''ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി''' ===

ലോക സമ്പാദ്യ ദിനത്തിൽ സമ്പാദ്യശീലം വിദ്യാർഥികളിലേക്കും അതുവഴി വീടുകളിലുടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കുവാനുള്ള ആശയവുമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളുടെ സമ്പാദ്യ ഗ്രാമം പദ്ധതി . ആദ്യഘട്ടമെന്ന നിലയിൽ സ്കൂൾ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ നൽകി . തുടർന്ന് ഈ പദ്ധതി വിദ്യാർഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം . പിരിഞ്ഞു കിട്ടുന്ന പണം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കും . വിദ്യാർഥികൾക്ക് കളിമൺ കുഞ്ചികൾ നൽകി പി ടി എ പ്രസിഡണ്ട് സെയ്തു മുഹമ്മദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു . പ്രധാനാധ്യാപകൻ വേലായുധൻ , പി.ടി.എ പ്രതിനിധികളായ കെ.എം പ്രദീപ് കുമാർ , ഇ ബ്രാഹിം മൂഴിക്കൽ , ഇ മുഹമ്മദലി സംസാരിച്ചു .