"ജി.എച്ച്.എസ്.എസ് അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:
|ജെ.ഡബ്ലിയു. സാമുവേല്‍
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|-
|1972 - 83
|1995-97
|കെ.എ. ഗൗരിക്കുട്ടി
|ശ്റീ ആര് പരമേശരന് പിള്ള
|-
|-
|1983 - 87
|1997- 98
|അന്നമ്മ കുരുവിള
|ശ്റീ സി ജി സോമശേഖരന് നായര്
|-
|-
|1998- 99
|1998- 99
വരി 105: വരി 105:
|-
|-
|2001- 03
|2001- 03
|ശ്റീ എം എം ഇബ്റാഹിം റാവുത്തറ്
|ശ്റീ എം എം ഇബ്റാഹിം റാവുത്തര്
|-
|-
|2003- 06
|2003- 06
|ശ്റീമതി ടി അറ് ഓമന.
|ശ്റീമതി ടി അര് ഓമന.
|-
|-
|2006-07
|2006-07

16:48, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് അമരാവതി
വിലാസം
അമരാവതി

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
30-11-2009Ghssamaravathy



ഇടുക്കി ജില്ലലയിലെ പ്റസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില് നിന്നും ആറു കിലോമീറ്ററ് അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. അമരാവതി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1995-97 ശ്റീ ആര് പരമേശരന് പിള്ള
1997- 98 ശ്റീ സി ജി സോമശേഖരന് നായര്
1998- 99 ശ്റീമതി ലിസമ്മ ജോസഫ്
2000- 01 ശ്റീ എഫ് മുരളീധരന്
2001- 03 ശ്റീ എം എം ഇബ്റാഹിം റാവുത്തര്
2003- 06 ശ്റീമതി ടി അര് ഓമന.
2006-07 ശ്റീ എന് കെ ശശിധരന്
2007-08 ശ്റീമതി അച്ചാമ്മ ജോര്‍ജ്
2008-09 ശ്റീമതി എന് യശോദ
2009- ജൂലയ് മുതല് ശ്റീ എം കെ മോഹന് ദാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_അമരാവതി&oldid=16892" എന്ന താളിൽനിന്ന് ശേഖരിച്ചത്