"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
. | . | ||
ഹയർസെക്കണ്ടറി വിഭാഗത്തിൽ എയ്ഡഡ് വിഭാഗവും അൺ എയ്ഡഡ് വിഭാഗവും ഉണ്ട്. 1298 വിദ്യാർത്ഥികൾ (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ -958) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്. | ഹയർസെക്കണ്ടറി വിഭാഗത്തിൽ എയ്ഡഡ് വിഭാഗവും അൺ എയ്ഡഡ് വിഭാഗവും ഉണ്ട്. 1298 വിദ്യാർത്ഥികൾ (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ -958) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്. | ||
13:43, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
ഹയർസെക്കണ്ടറി വിഭാഗത്തിൽ എയ്ഡഡ് വിഭാഗവും അൺ എയ്ഡഡ് വിഭാഗവും ഉണ്ട്. 1298 വിദ്യാർത്ഥികൾ (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ -958) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.
അൺ എയ്ഡഡ് ഉൾപ്പെടെ അൻപത്തിഒന്ന് അദ്ധ്യാപകർ (എയ്ഡഡ് വിഭാഗത്തിൽ 34 അദ്ധ്യാപകരും അൺ എയ്ഡഡ് വിഭാഗത്തിൽ 17അദ്ധ്യാപകരും) ആറ് അനദ്ധ്യാപരും (എയ്ഡഡ് വിഭാഗത്തില് 4, അൺ എയ്ഡഡ് വിഭാഗത്തില് 2) ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.
ക്ലാസ്സ്റൂമുകൾ സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ ആണ്. വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്.