"ഗവ. യു.പി.എസ്സ് നിലമേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
No edit summary
40230 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
[[പ്രമാണം:40230 kalolsavam2.jpg|ലഘുചിത്രം]]

[[പ്രമാണം:40230 little stars.jpg|ലഘുചിത്രം]](സ്കൂൾ ചരിത്രത്തിലൂടെ)
[[പ്രമാണം:40230 little stars.jpg|ലഘുചിത്രം]]

== (സ്കൂൾ ചരിത്രത്തിലൂടെ) ==
== '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' ==
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്