"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2022
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച സൗകര്യങ്ങളുള്ള സ്കൂളിൽ ഒരു വലിയ അടുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവും,
ഒരു കമ്പ്യൂട്ട൪ ലാബും ,ഓരോ ക്ലാസിനും ഫാനുകളും ആവശ്യത്തിന്
ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വായനയുടെ മായിക ലോകത്തേക്ക്
കൈപിടിച്ചുയ൪ത്തുന്ന വിശാലമായ ലൈബ്രറിയുമുണ്ട് .കൂടാതെ പൂ൪ണ്ണതോതിൽ സജ്ജീകരിച്ച
പ്രീപ്രൈമറി ക്ലാസുകളുമുണ്ട്.വിശാലമായ മൈതാനവും, കളിയുപകരണങ്ങളും ചിൽഡ്രസ്
പാ൪ക്കും സ്കൂളിനുണ്ട് . ഇന്റ൪ലോക്ക് ചെയ്ത് മനോഹരമാക്കിയ മുറ്റവും ഒാരോ ക്ലാസിനും
പ്രത്യേകം ഷൂറാക്കുകളുമുണ്ട്. രുചികരവും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682227" എന്ന താളിൽനിന്ന് ശേഖരിച്ചത്