"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]]
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]]
== ചരിത്രം ==
== ചരിത്രം ==
യാഥാസ്തിതികരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ രാമന്‍കുളങ്ങര മുതല്‍ ശക്തികുളങ്ങര വരെയുളള നഗരപ്രാന്തവാസികള്‍ പെണ്‍കുട്ടികളെ നഗരത്തിലുളള സ്കൂളുകളില്‍ അയയ്കാന്‍ തയ്യാറായില്ല. ഈ കുട്ടികളുടെ ഭാവിയെപറ്റിയുളള ഉത്കണ്ഠ മൂലം തദ്ദേശവാസികളും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് വളളിക്കീഴില്‍ ഒരു പ്രൈമറി സ്കൂള്‍ അനൗദ്യോഗികമായി തുടങ്ങി.
      സസ്യ ശാമളമായ പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ വേണാടിന്റെ വിരി മാറില്‍ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയില്‍ ഒന്നര ഏക്കറില്‍ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവണ്‍മെന്റെ് ഹയര്‍ സെക്കന്ററി സ്കൂള്‍. 1985-ല്‍ സ്ഥാപിതമായതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന വിദ്യാലയം പ്രാരംഭത്തില്‍ ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ച്ചരിയില്‍ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമന്‍പിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട്  ശ്രീ വേലുപ്പിള്ള വൈദ്യര്‍ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തില്‍ ഗവണ്‍മെന്റിന് വിട്ടുനല്‍കുകയും ചെയ്തു. 1938-39 കാലഘട്ടത്തില്‍ പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തില്‍ അന്ന് ഒന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. വിവിധരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും  നയനമനോഹരമായ പൂന്തോട്ടവും ചാരുതചാര്‍ത്തി നിലകൊള്ളന്നതോടൊപ്പം
 
പിന്നിട്ട നാള്‍വഴികളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ വിദ്യാലയത്തില്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ ചേരിയില്‍ പാലോട്ടുവീട്ടിലെ വണ്ടിപ്പുരയില്‍ തുടങ്ങിയ സ്കൂള്‍ പിന്നീട് കുഴിക്കര രാമന്‍പിളള വാക്കാല്‍ ദാനം ചെയ്ത 11 സെന്റ് സ്ഥലത്താണ് ഈ സ്കൂള്‍ ആദ്യം ആരംഭിച്ചത്. ഇത് ഇവിടെ സ്ഥാപിച്ചത് മുളളങ്കോട്ട് വേലുപ്പിളള വൈദ്യരാണ്. അതിനുശേഷം സ്ഥലത്തെ പ്രമാണികളുടെ സഹായം കൊണ്ട് മുന്നോട്ട് പോയി. പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നില്ലഎന്ന് കണ്ടപ്പോള്‍ ഗവണ്മെന്റിന് വിട്ടു കൊടുക്കാന്‍ ശ്രമം ആരംഭിച്ചു.
 
1938-1939 കാലഘട്ടത്തില്‍ സ്കൂള്‍പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായി. മിഡില്‍സ്കൂള്‍ ഘട്ടത്തില്‍ വര്‍ഷങ്ങളോളം വളര്‍ച്ച മുരടിച്ചു നിന്നു.താരതമ്യേന മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിച്ചിരുന്നതിനാല്‍ ഇവിടെ മിഡില്‍സ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചരുന്നില്ല. 1940 - 50 അക്കാഡമിക്ക് വര്‍ഷം മുതല്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. 1976 - 77 വര്‍ഷം ആണ് ഹൈസ്കുള്‍ ആയത്. ഹൈസ്കുള്‍ വിഭാഗം ഉള്‍പ്പെടുത്തിയ മുറയ്ക് ആ വിഭാഗത്തില്‍ പെണ്‍കുട്ടികളെ മാത്രം പ്രവേശിപ്പിക്കുവാന്‍ തീരുമാനമായി. ഈ നയം ഹയര്‍സെക്കന്ററി വന്നപ്പോഴും തുടര്‍ന്നു. 1998 ലാണ്  ഹയര്‍സെക്കന്ററി ആയത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.എച്ച്._എസ്.എസ്._വള്ളിക്കീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്