"അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
||
വരി 2: | വരി 2: | ||
</gallery> | </gallery> | ||
= വിദ്യാരംഗം = | = വിദ്യാരംഗം = | ||
[[പ്രമാണം:15051 kala par.png|ലഘുചിത്രം|272x272ബിന്ദു|കലാമത്സരം | [[പ്രമാണം:15051 kala par.png|ലഘുചിത്രം|272x272ബിന്ദു|കലാമത്സരം]] | ||
<big>'''നാളിതു'''വരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ</big> | <big>'''നാളിതു'''വരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ</big> | ||
<big>കോവിഡിന്റെ അപ്രതീക്ഷിതമായ വരവും സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക് വലിയ</big> | <big>കോവിഡിന്റെ അപ്രതീക്ഷിതമായ വരവും സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക് വലിയ</big> | ||
<big> | <big>തിരിച്ചടി ആണ് നേരിട്ടത് . മേളകളും സ്കൂൾകലോത്സവവും ശ്രദ്ധ റദ്ദ് ചെയ്യപ്പെടുകയും കുട്ടികളുടെകലാപ്രകടനത്തിനുള്ള</big> | ||
<big>അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. [[( അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ../കൂടുതൽ വായിക്കുക )|(മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക)]]. ഇങ്ങനെയൊക്കെ ആണെ</big> | <big>അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. [[( അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ../കൂടുതൽ വായിക്കുക )|(മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക)]]. ഇങ്ങനെയൊക്കെ ആണെ</big> | ||
[[പ്രമാണം:15051 kala mela.png|ലഘുചിത്രം|314x314ബിന്ദു|ലക്ഷ്മിശ്രീ ദിലീപ്]] | [[പ്രമാണം:15051 kala mela.png|ലഘുചിത്രം|314x314ബിന്ദു|ലക്ഷ്മിശ്രീ ദിലീപ്]] | ||
<big>ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ | <big>ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ സ്കൂൾതലത്തിലും ജില്ലാതലത്തിലും നടത്തപ്പെടുകയുണ്ടായി.</big> | ||
=== സ്കൂൾതല കലാ മത്സരങ്ങൾ === | === സ്കൂൾതല കലാ മത്സരങ്ങൾ === | ||
മത്സരങ്ങൾ പ്രധാനമായും ഓൺലൈൻ ആയിട്ടാണു നടത്തിയത് . സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾ മിക്കതും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. മത്സരങ്ങൾ ചിലത് കുട്ടികൾ സ്കൂളിൽ വന്നും ചെയ്തു .ചില ഇനങ്ങൾ | മത്സരങ്ങൾ പ്രധാനമായും ഓൺലൈൻ ആയിട്ടാണു നടത്തിയത് . സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾ മിക്കതും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. മത്സരങ്ങൾ ചിലത് കുട്ടികൾ സ്കൂളിൽ വന്നും ചെയ്തു .ചില ഇനങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടായതിനാൽ സ്കൂളിലേക്ക് കുട്ടികളെ വിളിക്കുകയായിരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക ജഡ്ജിമാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രരചന കളറിംഗ് മുതലായ ഇനങ്ങളും ഇതുപോലെ തന്നെ വീട്ടിൽ നിന്നും ഫോട്ടോയെടുത്ത് അയച്ചു നൽകി. ഓരോ ഇനങ്ങളിലും ജഡ്ജിമാരായ അധ്യാപകർ വിജയികളെ നിശ്ചയിക്കുകയും ചെയ്തു.വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി. | ||
=== <big>ജി</big><big>ല്ലാതല</big> <big>മത്സരങ്ങൾ</big> === | === <big>ജി</big><big>ല്ലാതല</big> <big>മത്സരങ്ങൾ</big> === | ||
സ്കൂൾ തല മത്സരങ്ങൾക്ക് ശേഷം ജില്ലാതല മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചില ഇനങ്ങളിൽ മാത്രമായിരുന്നു ജില്ലാതല മത്സരങ്ങൾ ഉണ്ടായിരുന്നത് | സ്കൂൾ തല മത്സരങ്ങൾക്ക് ശേഷം ജില്ലാതല മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചില ഇനങ്ങളിൽ മാത്രമായിരുന്നു ജില്ലാതല മത്സരങ്ങൾ ഉണ്ടായിരുന്നത്.<big>ജി</big><big>ല്ലാതലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.</big><big>മാനന്തവാടി കോർപ്പറേറ്റ് തലത്തി</big><big>ൽ</big> <big>ക്വിറ്റിന്ത്യ</big> <big>ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാംസ്ഥാനം</big><big>നേടുകയുണ്ടായി. സ്കൂൾതല മത്സരങ്ങൾ ഓൺലൈനായും ചില മത്സരങ്ങൾ ഓഫ്ലൈൻ</big> <big>ആയിട്ടും</big> <big>ആണ് നടത്തിയത്.</big>വിദ്യാരംഗം ഉപജില്ല മത്സരത്തിൽ 3 കുട്ടികൾക്ക് ജില്ലാതല ത്തിലേക്ക് സെലക്ഷൻ ലഭിച്ചു. | ||
=== | === ജില്ലാതല<u>ത്തിലേക്ക് സെലക്ഷൻ ലഭിച്ച കു</u>ട്ടികൾ === | ||
=== നാടൻപാട്ട് - പുണ്യ രാജ് === | === നാടൻപാട്ട് - പുണ്യ രാജ് === | ||
വരി 28: | വരി 28: | ||
= ആർട്ട് ഗാലറി = | = ആർട്ട് ഗാലറി = | ||
[[പ്രമാണം:15051 celebrity.jpg|ഇടത്ത്|ലഘുചിത്രം|288x288ബിന്ദു|സീരിയൽ ആർട്ടിസ്റ് : മോനിഷ ]][[പ്രമാണം:15051 kalool.jpg|ലഘുചിത്രം|കലോത്സവം | [[പ്രമാണം:15051 celebrity.jpg|ഇടത്ത്|ലഘുചിത്രം|288x288ബിന്ദു|സീരിയൽ ആർട്ടിസ്റ് : മോനിഷ ]][[പ്രമാണം:15051 kalool.jpg|ലഘുചിത്രം|കലോത്സവം|പകരം=]] | ||
[[പ്രമാണം:15051 art t04.jpg|ഇടത്ത്|ലഘുചിത്രം|കലോത്സവം |പകരം=]] | [[പ്രമാണം:15051 art t04.jpg|ഇടത്ത്|ലഘുചിത്രം|കലോത്സവം |പകരം=]] | ||
[[പ്രമാണം:15051 art ii2.jpg|ലഘുചിത്രം|ട്രോഫി |പകരം=]] | [[പ്രമാണം:15051 art ii2.jpg|ലഘുചിത്രം|ട്രോഫി |പകരം=]] | ||
[[പ്രമാണം:15051 art e.jpg|ഇടത്ത്|ലഘുചിത്രം|രചനകൾ | [[പ്രമാണം:15051 art e.jpg|ഇടത്ത്|ലഘുചിത്രം|രചനകൾ |പകരം=]] | ||
[[പ്രമാണം:15051 art anam.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|പകരം=|ലളിത ഗാനം ]] | [[പ്രമാണം:15051 art anam.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|പകരം=|ലളിത ഗാനം ]] | ||
[[പ്രമാണം:15051 art 77hw.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|ട്രോഫികൾ | [[പ്രമാണം:15051 art 77hw.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|ട്രോഫികൾ |പകരം=]] |
14:37, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
നാളിതുവരെ കലാരംഗത്ത് വലിയനേട്ടങ്ങൾ കൈവരിച്ച സ്കൂളായിരുന്നു അസംപ്ഷൻഹൈസ്കൂൾ ബത്തേരി. എന്നാൽ
കോവിഡിന്റെ അപ്രതീക്ഷിതമായ വരവും സ്കൂളുകൾ അടക്കലും വിദ്യാർത്ഥികളുടെ കലാപരമായ നേട്ടങ്ങൾക്ക് വലിയ
തിരിച്ചടി ആണ് നേരിട്ടത് . മേളകളും സ്കൂൾകലോത്സവവും ശ്രദ്ധ റദ്ദ് ചെയ്യപ്പെടുകയും കുട്ടികളുടെകലാപ്രകടനത്തിനുള്ള
അവസരങ്ങൾ നഷ്ടപെടുകയും ചെയ്തു. (മുൻവർഷങ്ങളിലെ സ്കൂളിലെ നേട്ടങ്ങൾ കാണുക). ഇങ്ങനെയൊക്കെ ആണെ
ങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കുറേ മത്സരങ്ങൾ സ്കൂൾതലത്തിലും ജില്ലാതലത്തിലും നടത്തപ്പെടുകയുണ്ടായി.
സ്കൂൾതല കലാ മത്സരങ്ങൾ
മത്സരങ്ങൾ പ്രധാനമായും ഓൺലൈൻ ആയിട്ടാണു നടത്തിയത് . സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾ മിക്കതും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. മത്സരങ്ങൾ ചിലത് കുട്ടികൾ സ്കൂളിൽ വന്നും ചെയ്തു .ചില ഇനങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടായതിനാൽ സ്കൂളിലേക്ക് കുട്ടികളെ വിളിക്കുകയായിരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക ജഡ്ജിമാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രരചന കളറിംഗ് മുതലായ ഇനങ്ങളും ഇതുപോലെ തന്നെ വീട്ടിൽ നിന്നും ഫോട്ടോയെടുത്ത് അയച്ചു നൽകി. ഓരോ ഇനങ്ങളിലും ജഡ്ജിമാരായ അധ്യാപകർ വിജയികളെ നിശ്ചയിക്കുകയും ചെയ്തു.വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി.
ജില്ലാതല മത്സരങ്ങൾ
സ്കൂൾ തല മത്സരങ്ങൾക്ക് ശേഷം ജില്ലാതല മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചില ഇനങ്ങളിൽ മാത്രമായിരുന്നു ജില്ലാതല മത്സരങ്ങൾ ഉണ്ടായിരുന്നത്.ജില്ലാതലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ ക്വിറ്റിന്ത്യ ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാംസ്ഥാനംനേടുകയുണ്ടായി. സ്കൂൾതല മത്സരങ്ങൾ ഓൺലൈനായും ചില മത്സരങ്ങൾ ഓഫ്ലൈൻ ആയിട്ടും ആണ് നടത്തിയത്.വിദ്യാരംഗം ഉപജില്ല മത്സരത്തിൽ 3 കുട്ടികൾക്ക് ജില്ലാതല ത്തിലേക്ക് സെലക്ഷൻ ലഭിച്ചു.