"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
=== പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം === | === പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം === | ||
ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ പക്ഷി കളെ അടുത്തറിഞ്ഞ് ഒളകര ഗവ.എൽപി സ്കൂളിലെ കുരുന്നുകൾ , ഇന്ത്യയുടെ പക്ഷി മനുഷ്യൻ ഡോ.സാലിം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് . നാലാം ക്ലാസിലെ പക്ഷികളുടെ കൗതുകലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനമെന്ന നിലയിലാണ് വിദ്യാർഥികൾ പക്ഷികളെ തേടി ഒളകര പാടത്തേക്ക് ഇറങ്ങിയത് . വിവിധങ്ങളായ പക്ഷികളുടെ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിച്ചു . ദേശാടനപക്ഷികൾ പ്രത്യേകിച്ച് സൈബീരിയൻ കൊക്കുകൾ എത്താറുള്ള ഒളകരപാടം പക്ഷിനിരീക്ഷണത്തിന് ഏറെ അനുയോജ്യമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു . ടെലസ് കോപ്പുകളും , ബൈനോക്കുലറുകളുമായി പക്ഷികളെ തേടിയുള്ള യാത്ര കുരുന്നുകൾക്ക് നവ്യാനുഭവമായി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||