"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 108: വരി 108:


=== ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ ===
=== ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ ===
"ശാസ്ത്ര മരത്തണലിൽ ശാസ്ത്ര കൗതുകം ' എന്ന പേരിൽ ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ ശാസ്ത്രമരം ഒരുക്കി നടത്തിയ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണം കൗതുകക്കാഴ്ചയായി . ഇന്ത്യ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ , ഓരോന്നായി മരത്തിനു മുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു . ഇന്ത്യയുടെ പ്രധാന ശാസ്ത്രജ്ഞരായ ആര്യഭടൻ മുതൽ എ.പി.ജെ അബ്ദുൽ കലാം വരെ ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ ഓരോന്നായി ഈ മരത്തിൽ കായകളും പൂവുകളായും വിരിഞ്ഞു . ശാസ്ത്രകൗതുക പുസ്തകങ്ങളും കുട്ടികൾ നടത്തിയ ലഘു പരീക്ഷണങ്ങളും ഈ മരത്തണലിൽ കാണികൾക്ക് കൗതുകക്കാഴ്ചയാവുകയായിരുന്നു . വിവിധ ക്ലബുകളുടെ ലീഡർമാരായ വിദ്യാർഥികളും അധ്യാപകരായ കെ.റഷീദ് വി . ജംഷീദ് പി.കെ ഷാജി , യു . സിറാജ് നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്