"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 21 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. |
14:54, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 21 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും 30 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള സ്ത്രീ സൗഹൃദശുചിമുറികളും പ്രത്യേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രധാന ആകർഷണമാണ്.സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് വാട്ടർ പ്യൂരിഫയറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.