"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghss25069 (സംവാദം | സംഭാവനകൾ)
No edit summary
Gghss25069 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
'''''8,9,10 ക്ലാസ്സുകളിലായി 117 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.'''''
'''''8,9,10 ക്ലാസ്സുകളിലായി 117 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.'''''
         '''അദ്ധ്യാപകരും വിഷയങ്ങളും'''
         '''അദ്ധ്യാപകരും വിഷയങ്ങളും'''
* ശ്രീമാൻ സുരേഷ് സി എ      ഫിസിക്കൽ സയൻസ്
* ശ്രീ സുരേഷ് സി എ      ഫിസിക്കൽ സയൻസ്
* ശ്രീമതി  അനിത വി വി        സോഷ്യൽ സയൻസ്
* ശ്രീമതി  അനിത വി വി        സോഷ്യൽ സയൻസ്
* ശ്രീമതി  ശൈലജ പി              ഹിന്ദി
* ശ്രീമതി  ശൈലജ പി              ഹിന്ദി
വരി 27: വരി 27:
*സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ ജെ ആർ സി യൂണിറ്റിന്'കഴിയുന്നുണ്ട്.
*സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ ജെ ആർ സി യൂണിറ്റിന്'കഴിയുന്നുണ്ട്.

*വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം.
*എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പരിശീലനം.

*പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും.
*പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും.

*വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ.
*വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ.
*വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ.
*പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം.

*യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ.
*യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ.
വരി 49: വരി 45:
*സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ.
*സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ.

*വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി , ആർട്സ് സ്പോട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ,അറബി ക്ലബുകൾ നമുക്കുണ്ട്. വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌.
*വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ,അറബി ക്ലബുകൾ നമുക്കുണ്ട്. വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌.