"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

'''സ്വാതന്ത്ര്യദിനാഘോഷം'''
'''സ്വാതന്ത്ര്യദിനാഘോഷം'''
[[പ്രമാണം:44034.independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം  

വരി 42: വരി 41:

'''ഓണാഘോഷം'''
'''ഓണാഘോഷം'''
[[പ്രമാണം:44034.onam1.jpg|ലഘുചിത്രം]]
 
അത്തപ്പൂ മത്സരം കുട്ടികളുടെ വീടുകളിൽ നടത്തുകയും അധ്യാപകർ ഭവന സന്ദർശനം നടത്തി വിലയിരുത്തുകയും ചെയ്തു. നിർദ്ധനരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ നേരിട്ട് ചെന്ന് ഓണക്കിറ്റ് നൽകി കൊണ്ട് ഓണാശംസകൾ നേർന്നു. ഓരോ കുട്ടിക്കുംഅഞ്ച്കിലോ അരി , ചിപ്പ്സ് , ഉപ്പേരി, പായസ കിറ്റ്, പാൽപ്പൊടി, ഷർട്ട് , പഠന സാമഗ്രികൾ എന്നിവ നൽകി ഓരോ കുടുംബവും വളരെ സന്തോഷത്തോട് കൂടിയാണ് വരവേറ്റത്.

വരി 48: വരി 47:

പുതുമ പകർന്ന് കോവി ഡ് കാലത്തെ പരീക്ഷാ മേൽനോട്ടം..........

[[പ്രമാണം:44034.exam.jpg|ലഘുചിത്രം]]
ഗൂഗിൾ മീറ്റിലൂടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പരീക്ഷാ  മേൽനോട്ടത്തിന് പുതുമ പകരുന്നു വിക്ടറി ബോയ്സ് സ്കൂളിലെ അധ്യാപക കൂട്ടായ്മയിലൂടെ രാത്രി 7 മണിക്ക് ശേഷം അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും പരീക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അത്മവിശ്വാസം പകരാൻ ഈ ഗൃഹസന്ദർശനം ഉപകരിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ  കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി.

വരി 56: വരി 54:

'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
[[പ്രമാണം:44034.hello english.jpg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ്]]
ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672787" എന്ന താളിൽനിന്ന് ശേഖരിച്ചത്