"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 126: | വരി 126: | ||
=== മിസൈൽമാനൊരു മിസൈൽ === | === മിസൈൽമാനൊരു മിസൈൽ === | ||
ലോക വിദ്യാർഥി ദിനത്തിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർഥം കൂറ്റൻ മിസൈൽ നിർമിച്ച് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു . ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി കുറിപ്പ് തയാറാക്കൽ , കലാമിന്റെ ഉദ്ധരണികൾ ക്യാൻവാസിൽ പകർത്തൽ , പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു . എച്ച്.എം എൻ . വേലായുധൻ വിദ്യാർഥി ദിന സന്ദേശം നൽകി .[[പ്രമാണം:19833days68.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||