"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:
[[പ്രമാണം:44046-ncc2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-ncc2.jpg|ലഘുചിത്രം|ഇടത്ത്‌]]


2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ  'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.[[പ്രമാണം:44046-nccphoto.jpg|ലഘുചിത്രം|നടുവിൽ]]
2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ  'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.[[പ്രമാണം:44046-nccphoto.jpg|ലഘുചിത്രം|ഇടത്ത്]]


2018-19 cപവർത്തനങ്ങൾ
2018-19 cപവർത്തനങ്ങൾ

20:58, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ൯ സി സി

2021-22 പ്രവ൪ത്തനങ്ങൾ


എൻ സി സിയുടെ പ്രവർത്തനങ്ങൾ ഇക്കൊല്ലവും ഓൺെ ലനായിരുന്നു. സ്വാതന്ത്ര്യദിനം, എൻസി സി ദിനം, ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം, റിപ്പബ്ലിക് ദിനം എന്നിവ ഭംഗിയായി നടന്നു.

ഇടത്ത്


2020-21 പ്രവ൪ത്തനങ്ങൾഹൈസ്ക്കൂൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ക്കായാണ് സ്ക്കൂളിൽ എ൯ സി സി യുടെ പ്രവ൪ത്തനം. ഇക്കൊല്ലവും എ൯ സി സി പ്രവ൪ത്തനങ്ങൾ ഭംഗിയായിത്തന്നെ നടന്നു.സ്വാതന്ത്ര്യദിനാചരണം, ലോക ജനസംഖ്യാദിനം, നവംബ൪ 14 നവംബ൪23 എ൯ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വ൪ദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു.

2019-20പ്രവ൪ത്തനങ്ങൾ


2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ  'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.

ഇടത്ത്

2018-19 cപവർത്തനങ്ങൾ

ദിനാചരണങ്ങൾ എൻ സി സി യുടെ നേതൃത്ത്വത്തിൽ ഭംഗിയായിത്തന്നെ ആചരിച്ചു. 2018 മെയ് ഒന്നു മുതൽ പത്തു വരെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ചു നടന്ന എ റ്റി സിേ ക്യാമ്പിൽ 41 വിദ്യാർത്ഥികൾ പങ്കെടുത്തു. 2018 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ സി ആർ പി എഫ് പള്ളിപ്പുറത്തു വച്ചു നടന്ന സി എ റ്റി സി ക്ലാസിൽ നമ്മുടെ സ്കൂളിൽ നിന്നും 40 വിദ്യാർത്ഥികൾ പങ്കെടുത്തു 2018 ഡിസംബർ 6 മുതൽ 15 വരെ പള്ളിപ്പുറത്തു വച്ചു പി ആർ ഡി സി ഡി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 18 കുട്ടികൾ പങ്കെടുത്തു.

ഇടത്ത്

2017-18

എൻസി സിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുമായി. ജി വി രാജാ സ്പേർട്സ് സ്കൂളിൽ വച്ചു നടന്ന സി എ ടി സി ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിഷ്ണു രാജിന് എൻസി സിയുടെ കീഴിൽ നടന്ന ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു ആർ ജി ഐ ഡി എസ് നെയ്യാർ ഡാമിൽ വച്ചു നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റായി തിരഞ്ഞടുത്ത സി എസ് എം ധനുഷിന് ഡിസംബർ 23 മുതൽ 30 വരെ കർണ്ണാടകയിൽ വച്ചു നടന്ന ആൾ ഇൻഡ്യാ ബെൽഗാം ട്രക്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി പി എൽ അലക്സ് എസ് ബിജു കാലിക്കട്ടിൽ വച്ചു നടന്ന എൻ സി സി ക്യാമ്പിൽ പങ്കെടുത്തു.