"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
|}
|}
== '''2018-19''' ==
== '''2018-19''' ==
=== സുരക്ഷാ ക്ലബ് ===
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് -2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ . വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു .


=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം ===
=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672402" എന്ന താളിൽനിന്ന് ശേഖരിച്ചത്