"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുന്നു.ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഏകദേശം പതിനഞ്ചോളം അംഗങ്ങൾ പ്രവർത്തിക്കുന്നു | |||
'''കാർഷിക ക്ലബ്ബ്''' | |||
കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വരുത്തുന്നതിനായി കുട്ടികൾ വീട്ടിൽ നിന്ന് ഗ്രോബാഗുകൾ കൊണ്ടുവന്ന് ചകിരിചോറ്,മണ്ണ് മിശ്രിതം നിറച്ച് പയർ, വെണ്ട, ചീര ഇവ കൃഷി ചെയ്യുന്നു. ഈ ക്ലബ്ബിൽ ഇരുപതോളം അംഗങ്ങളുണ്ട്. | |||
'''ഗണിത ക്ലബ്ബ്''' | |||
സ്കൂളിലെ ഗണിത ക്ലബ്ബിൽ 20 അംഗങ്ങളാണുള്ളത് ക്ലബ്ബിന്റെ കൺവീനർ സുജ മാത്യുവാണ് ഗണിതക്രിയകൾ എളുപ്പം ആക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നു.മന കണക്കുകൾ നൽകുന്നു. 1 മുതൽ 100 വരെ യും നൂറുമുതൽ ഒന്ന് വരെയും ഇംഗ്ലീഷിലും മലയാളത്തിലും വേഗത്തിൽ ചൊല്ലാനുള്ള പരിശീലനം നൽകുന്നു | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||