"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സൗകര്യങ്ങ‍ൾ)
(സൗകര്യം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}എൽ പി, യൂ പി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി
8 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടർ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

14:40, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം