ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് അരിമുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jubair a (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jubair a (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
പ്രമാണം:15374-7.jpg
പ്രമാണം:15374-7.jpg
</gallery>വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു.

'''യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിംഗും നടത്തി'''
അരിമുള എയുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിങ് പരിപാടിയും പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മിനി സുരേന്ദ്രൻ , പിടിഎ പ്രസിഡണ്ട് ശ്രീ സിബി തോമസ് എച്ച് എം ശ്രീമതി എം ഉഷ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീമതി ഷൈല ടി ഐസ്ക് , ടി എൻ സജിൻ ,  ടി സൈജ , സി എം സുമ, എൻ ജി വേണുഗോപാലൻ, അനുരാഗ് എൻ , ജുബൈർ എ, വിനോദ് പി സി, വിദ്യ വിപി തുടങ്ങിയവർ നേതൃത്വം നൽകി

14:33, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു.

യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിംഗും നടത്തി