"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
19:00, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വൊക്കേഷണൽ ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
== '''<big>എൻ എസ് എസ്</big>''' == | |||
NSS ദ്വിദിന ക്യാമ്പ്... | |||
HM വേണു ജി പോറ്റി സാർ പതാക ഉയർത്തി. | |||
സെൽഫി പ്ളഡ്ജ് ബൂത്ത് ഉദ്ഘാടനം ശ്രീ എസ് ഷൈജു,(പ്രിവന്റിവ് ഓഫീസർ എക്സൈസ് റേഞ്ച് ഓഫീസ് കിളിമാനൂർ) നിർവഹിക്കുച്ചു. | |||
PTA പ്രസിഡൻറ് ശ്രീ അനൂപ് വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീ കൊട്ടറ മോഹനൻ കുമാർ, ശ്രീമതി ഉഷ കുമാരി pta വൈസ് പ്രസിഡൻറ് ശ്രീമതി ബീനാറാണി എന്നിവർ സന്നിഹിതരായിരുന്നു. | |||
ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് TR നിർവഹിച്ചു |