"ജി.എൽ.പി.എ.സ്. ചെലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{Needs Image}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl|G. L. P. S Chelavur }}
{{prettyurl|G. L. P. S Chelavur }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

20:44, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എ.സ്. ചെലവൂർ
വിലാസം
ചെലവൂർ

ചെലവൂർ 673571 പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 5 - 1980
വിവരങ്ങൾ
ഇമെയിൽglpschelavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്17408 (സമേതം)
യുഡൈസ് കോഡ്32040502002
വിക്കിഡാറ്റQ64552778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതങ്കമണി .എ .പി
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ കോരാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രജുല
അവസാനം തിരുത്തിയത്
05-03-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ

ചരിത്രം

കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 310 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു .ആദ്യകാലത്ത് മദ്രസ്സയിൽ നിന്നും തുടങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയാണ് പഠനം നടത്തിയത്

ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (45 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ്.

മൈ സ്കൂൾ എന്ന ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്തതിന് പുറമെ T Q S ന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു .ഈ വര്ഷം മുതൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ,ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ "ഒപ്പം" എന്ന തനത് പ്രവർത്തനം,ഇംഗ്ലീഷ് ഭാഷ ,സംസാരം എന്നിവ മികവുറ്റതാക്കാൻ ഈസി ഇംഗ്ലീഷ് നടന്നുവരുന്നു എല്ലാ ദിനാചരണങ്ങളും വളരെ മികവാർന്ന രീതിയിൽ നടത്തിവരുന്നു .ഇഫ്താർ വിരുന്ന് ,ഓണസദ്യ,ഓണാഘോഷം,ക്രിസ്തുമസ്കേക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 എ പി തങ്കമണി 
ഇല്യാസ് എം 
സതി 
ജ്യോഷിത 
ദിവ്യ ഷൈജു 
ദീപ്‌തി 
മഞ്ജു 
ഭാഗ്യ ഭാസ്  പി  ടി 
രഹ്ന ബീവി  


ക്ലബുകൾ

ഇംഗ്ലീഷ്‌ ക്ലബ്

കമ്മ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ ഈസി ഇംഗ്ലീഷ് .ഓരോ കുട്ടിക്കും "മൈ സെൽഫ്" എന്ന വീക്ഷണത്തിൽ കാര്യങ്ങൾ പറയാനുള്ള ശേഷി

ശുചിത്വ ക്ലബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ഗണിത ക്ലബ്

കുട്ടികൾക്ക് ഗണിതം മധുരമായി അനുഭവിക്കാൻ "ഗണിതം മധുരം" എന്ന പദ്ധതിക്ക് കീഴിൽ സംഖ്യബോധം ഉണ്ടാക്കുവാൻ വിദഗ്ദ്ധ പരിശീലനം .

ഒരുദിനം ഒരറിവ്‌

കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ ഒരു ദിനം ഒരറിവ് എന്ന പ്രവർത്തനം നടന്നുവരുന്നു

ഹരിത ക്ലബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ജെ .ആർ.സി

കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുവാൻ ജെ ആർ സി നടന്നുവരുന്നു

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്ബ്

സംസ്കൃത ക്ലബ്

മുൻ സാരഥികൾ 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.2677236,75.7987818|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._ചെലവൂർ&oldid=1708783" എന്ന താളിൽനിന്ന് ശേഖരിച്ചത്