സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
03:15, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:shthevara.jpg|250px]] | [[ചിത്രം:shthevara.jpg|250px]] | ||
== ആമുഖം == | |||
1907-ല്‍ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് രൂപീകരിച്ച ഒരു ഇ0ഗ്ലീഷ് മലയാള പ്രാഥമിക വിദ്യാലയമാണ് ഇന്ന് നിലവിലുള്ള സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളായി വളര്‍ന്നു പന്തലിച്ചത്. ഇതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച പരേതനായ അഭിവന്ദ്യ ജോബച്ചന് ഇംഗ്ലീഷ് വിദ്യാഭ്യാസമണ്ഡലത്തില്‍ അദ്വിതീയനായിരുന്നു. | 1907-ല്‍ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് രൂപീകരിച്ച ഒരു ഇ0ഗ്ലീഷ് മലയാള പ്രാഥമിക വിദ്യാലയമാണ് ഇന്ന് നിലവിലുള്ള സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളായി വളര്‍ന്നു പന്തലിച്ചത്. ഇതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച പരേതനായ അഭിവന്ദ്യ ജോബച്ചന് ഇംഗ്ലീഷ് വിദ്യാഭ്യാസമണ്ഡലത്തില്‍ അദ്വിതീയനായിരുന്നു. | ||
വരി 25: | വരി 27: | ||
നിങ്ങളെ ഓരോരുത്തരെയും ഈ സരസ്വതീക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ മഹത്തായ പൈതൃകം നിങ്ങള്‍ ആര്‍ജ്ജിക്കുകയും, വരും തലമുറയ്ക്ക് അതു കൈമാറി, ഇതിന്റെ അഭിമാനസ്തംഭങ്ങളായിത്തീരുകയും ചെയ്യുക എന്നതാണ് ഈ ഉന്നത വിദ്യാപീഠം നിങ്ങളില്‍നിന്നും പ്രതീക്ഷി ക്കുന്നത് | നിങ്ങളെ ഓരോരുത്തരെയും ഈ സരസ്വതീക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ മഹത്തായ പൈതൃകം നിങ്ങള്‍ ആര്‍ജ്ജിക്കുകയും, വരും തലമുറയ്ക്ക് അതു കൈമാറി, ഇതിന്റെ അഭിമാനസ്തംഭങ്ങളായിത്തീരുകയും ചെയ്യുക എന്നതാണ് ഈ ഉന്നത വിദ്യാപീഠം നിങ്ങളില്‍നിന്നും പ്രതീക്ഷി ക്കുന്നത് | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |