"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ്. തട്ടത്തുമല/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സമ്പൂർണ്ണ ഹൈടെക് വിദ്യാലയം ""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല"" കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. ""മിഴി" എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്, ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിവയ്ക്കായി പ്രത്യേകം ഏ സി സ്മാർട്ട് റൂമു കളും ഉണ്ട്. എല്ലാ തലങ്ങളിലും ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ വാങ്ങി ഐ സി റ്റി അധിഷ്ഠിതമായി ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന ""മിഴി"' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി ഓരോ ഡിവിഷനും മിഴി ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു. |
16:52, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സമ്പൂർണ്ണ ഹൈടെക് വിദ്യാലയം ""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല"" കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. ""മിഴി" എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്, ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, ഹൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിവയ്ക്കായി പ്രത്യേകം ഏ സി സ്മാർട്ട് റൂമു കളും ഉണ്ട്. എല്ലാ തലങ്ങളിലും ഐ സി ടി പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിഡിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, എച്ച് എം /പ്രിൻസിപ്പാൾ അപ്രൂവൽ വാങ്ങി ഐ സി റ്റി അധിഷ്ഠിതമായി ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ സ്കൂളിലെ സ്മാർട്ട്റൂമിൽ സജ്ജീകരിച്ചിരിക്കുന്ന ""മിഴി"' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. 2019 ജൂൺ ആദ്യ വാരം മുതൽ തന്നെ തിങ്കൾ മുതൽ വ്യാഴം വരെ ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള അസംബ്ലി ഓരോ ഡിവിഷനും മിഴി ചാനലിലൂടെ അവതരിപ്പിക്കുകയും കുട്ടികൾ അവരവരുടെ ക്ലാസ്സുകളിലിരുന്ന് കാണുകയും ചെയ്യുന്നു. സ്കുൂളിൽ നടക്കുന്ന എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളും (നാടകം, ഡാൻസ്, സംഗീതം, നാടൻപാട്ട്, സ്കിറ്റുകൾ തുടങ്ങിയവ) മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക് ഭാഷകളിൽ "മിഴി" യിലൂടെ കുട്ടികൾ അവതരിപ്പിക്കുന്നു. കൂടാതെ, എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെ "റേഡിയോ ക്ലബ്ബിലൂടെ" കുട്ടികൾ വിവിധതരം പരിപാടികൾ അവതരിപ്പിക്കുന്നു.