"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 115: | വരി 115: | ||
![[പ്രമാണം:IMG-20220202-WA0318.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:IMG-20220202-WA0318.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== റിപ്പബ്ലിക് ദിനം === | |||
രാജ്യത്തിന്റെ 71 മത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു. | |||
== '''2018-19''' == | == '''2018-19''' == | ||
16:55, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22
റിപ്പബ്ലിക് ദിനം
ക്രിസ്തുമസ്
നിന്ദിതരുടെയും പീഡിതരുടെയും വിമോചനം സ്വപ്നം കണ്ട യേശുദേവൻ്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാൻ്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി കരോൾ ഗാനത്തിൻ്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും കുരുന്നുകൾ ആനയിച്ചു. സമാധാനത്തിൻ്റെ ഉത്സവമായ ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി
ശിശുദിനം
ഓണം
സ്വാതന്ത്ര്യ ദിനം
പ്രവേശനോത്സവം
2020-21
സ്വാതന്ത്ര്യ ദിനം
2019-20
ഓണം
കേരളപ്പിറവി ദിനം
ക്രിസ്തുമസ്
ക്രിസ്തുമസ് ആഘോഷം വർണാഭമാക്കി ഒളകര സ്കൂൾ, പുൽക്കൂടൊരുക്കിയും താളമേളങ്ങളുടെ അകമ്പടിയാൽ കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഒളകര ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാലയാങ്കണത്തിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പല വർണ്ണളിൽ നക്ഷത്രങ്ങൾ തൂക്കി സാന്താ ക്ലോസി നോടൊന്നിച്ച് അവർ ആടിപ്പാടി. ആഘോഷാനന്തരം മധുരം നിറച്ച് കേക്കുകൾ കുരുന്നുകൾക്ക് വിതരണം ചെയ്തു . പ്രഥമാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപകരായ ഷീജ ജോസ് , ഷാജി , ജുല തുടങ്ങിയവർ സംസാരിച്ചു .
റിപ്പബ്ലിക് ദിനം
രാജ്യത്തിന്റെ 71 മത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.















































